പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




NEET-PG 2023: രജിസ്ട്രേഷൻ 27മുതൽ

NEET-PG 2023: രജിസ്ട്രേഷൻ 27മുതൽ

തിരുവനന്തപുരം: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് കൗൺസലിങ് - റജിസ്ട്രേഷൻ 27ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് http://mcc.nic.in വഴി ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12വരെ റജിസ്റ്റർചെയ്യാം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50ശതമാനം അഖിലേന്ത്യാ ക്വോട്ട...

പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ നഴ്സിങ് പ്രവേശനം: അവസരം വിമുക്തഭടന്മാരുടെ ആശ്രിതർക്ക്

പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ നഴ്സിങ് പ്രവേശനം: അവസരം വിമുക്തഭടന്മാരുടെ ആശ്രിതർക്ക്

തിരുവനന്തപുരം:ആരോഗ്യവകുപ്പിനു കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് അവസരം. ഓരോ സ്‌കൂളിലും ഒരു...

ഗവ.എൻജിനിയറിങ് കോളജിലെ ഐടി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം

ഗവ.എൻജിനിയറിങ് കോളജിലെ ഐടി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം:ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ബിരുദവും, എം.ഇ/എം.ടെക്...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ നിന്ന് 1192 അപേക്ഷകൾ തള്ളി

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ നിന്ന് 1192 അപേക്ഷകൾ തള്ളി

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ നിന്ന് 1192 അപേക്ഷകൾ തള്ളി. ആകെ ഉണ്ടായിരുന്ന 19247 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച 25410 അപേക്ഷകളിൽ 24218 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. സപ്ലിമെന്ററി...

PM YASASVI സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 10വരെ

PM YASASVI സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 10വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം മുഖേന അനുവദിക്കുന്ന 'PM YASASVI'' എകോളർഷിപ്പ് നേടാൻ അവസരം. PM YASASVI'' Top class Education in School for OBC, EBC and DNT' സ്‌കോളർഷിപ്പ്...

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പിജി കമ്യൂണിറ്റി ക്വാട്ട, വൈവ വോസി, ഇന്റഗ്രേറ്റഡ് പിജി ലേറ്റ് രജിസ്‌ട്രേഷന്‍

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പിജി കമ്യൂണിറ്റി ക്വാട്ട, വൈവ വോസി, ഇന്റഗ്രേറ്റഡ് പിജി ലേറ്റ് രജിസ്‌ട്രേഷന്‍

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല 4-ാം വര്‍ഷ ബി.പി.എഡ് (ഇന്റേഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2023) ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി അപ്ലൈഡ് കെമിസ്ട്രി (CCSS) നവംബര്‍ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി...

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറ്

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറ്

കോട്ടയം:എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് ഏകജാലക പ്രവേശനത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കുള്ളഒന്നാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ച, ഒന്നു മുതൽ മൂന്നുവരെ അലോട്ട്‌മെൻറുകളിൽ താത്കാലിക...

എംജി പരീക്ഷാ ഫലങ്ങളും വിവിധ പരീക്ഷകളും

എംജി പരീക്ഷാ ഫലങ്ങളും വിവിധ പരീക്ഷകളും

കോട്ടയം:മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ആനിമേഷൻ,മൾട്ടിമീഡിയ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻറ് ടെലിവിഷൻ, പ്രിൻറ് ആൻറ് ഇലക്ട്രോണിക് ജേണലിസം(റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ ഓൺലൈനിൽ...

കാലിക്കറ്റ്‌ ബിരുദ പ്രവേശനം: രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾ വരുന്നു

കാലിക്കറ്റ്‌ ബിരുദ പ്രവേശനം: രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾ വരുന്നു

തേഞ്ഞിപ്പലം:2023-2024 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള ഒഴിവുകള്‍ നികത്തുന്നതിന് ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ/സര്‍വകലാശാല...

എംജി സ്‌പോട്ട് അഡ്മിഷൻ ജൂലൈ 24മുതൽ, വിവിധ ക്വാട്ടകളിലെ ബിരുദ പ്രവേശനം, സർട്ടിഫിക്കറ്റ് കോഴ്സ്

എംജി സ്‌പോട്ട് അഡ്മിഷൻ ജൂലൈ 24മുതൽ, വിവിധ ക്വാട്ടകളിലെ ബിരുദ പ്രവേശനം, സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഏകജാലക ബിരുദ പ്രവേശനത്തിന് സ്‌പോർട്‌സ്, ഭിന്നശേഷി ക്വാട്ടകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കും ജൂലൈ 25 വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. നിലവിലെ അപേക്ഷാ നമ്പരും പാസ്...

Useful Links

Common Forms