തിരുവനന്തപുരം: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് കൗൺസലിങ് – റജിസ്ട്രേഷൻ 27ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് http://mcc.nic.in വഴി ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12വരെ റജിസ്റ്റർചെയ്യാം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ, കേന്ദ്ര, കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകൾ, ഇഐസി സീറ്റുകൾ, കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് സീറ്റുകൾ എന്നിവയിലേക്കാണു പ്രവേശനം.
ആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻ
തിരുവനന്തപുരം:ആയുർവേദ (ഡിഗ്രി/ഡിപ്ലോമ), ഹോമിയോ കോഴ്സുകളിലേക്കുള്ള പ്രവേശന...