SCHOLARSHIP
![ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്](https://schoolvartha.com/wp-content/uploads/2023/11/images-2023-11-15T070516.698.jpeg)
ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
തിരുവനന്തപുരം:ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒഇസി/ഒബിസി(എച്ച്) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പോസ്റ്റ്മെട്രിക്...
![തളിര് സ്കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ](https://schoolvartha.com/wp-content/uploads/2023/11/IMG_20231110_095313.jpg)
തളിര് സ്കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ
തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ ആരംഭിക്കും. സീനിയര്‍ വിഭാഗം (8,9,10) ക്ലാസുകള്‍ പരീക്ഷ നവംബര്‍ 18ന്...
![ഭിന്നശേഷി വിദ്യാർഥികൾക്കായി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്](https://schoolvartha.com/wp-content/uploads/2023/11/images-2023-11-09T061725.685.jpeg)
ഭിന്നശേഷി വിദ്യാർഥികൾക്കായി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-24 അധ്യയന വർഷത്തെ വെബ്സൈറ്റ്...
![ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ](https://schoolvartha.com/wp-content/uploads/2023/10/images-2023-10-04T083841.902.jpeg)
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ
തിരുവനന്തപുരം:പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്,...
![ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്](https://schoolvartha.com/wp-content/uploads/2023/10/images-2023-10-28T081304.665.jpeg)
ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്
തിരുവനന്തപുരം:പ്രതിവർഷം 80,000 രൂപ വരെ ലഭിക്കുന്ന ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുകയെന്നതാണ് കേന്ദ്ര...
![കെടാവിളക്ക് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ](https://schoolvartha.com/wp-content/uploads/2023/10/b2ap3_large_Scholarship-image-1024x557-1.webp)
കെടാവിളക്ക് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന...
![മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ](https://schoolvartha.com/wp-content/uploads/2023/10/images-2023-10-17T202317.897.jpeg)
മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ
തിരുവനന്തപുരം:ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ ഗവ.നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് /...
![നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം](https://schoolvartha.com/wp-content/uploads/2023/10/nmmss2-1.jpg)
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in,...
![യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്](https://schoolvartha.com/wp-content/uploads/2023/10/images-2023-10-16T153837.778.jpeg)
യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്
തിരുവനന്തപുരം:യുകെയിൽ ഒരുവർഷത്തെ പിജി പഠനത്തിനായി കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, ലിവിങ് അലവൻസ്,...
![വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി](https://schoolvartha.com/wp-content/uploads/2023/10/images-2023-10-12T210757.804.jpeg)
വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി
തിരുവനന്തപുരം:ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പിന്നാക്ക വിഭാഗ...
![അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരും](https://schoolvartha.com/wp-content/uploads/2024/06/images-2024-06-02T213746.006.jpeg)
അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരും
തിരുവനന്തപുരം:അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം രൂപീകരിക്കുന്നതിന് സർക്കാർ ആലോചന. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത്...
![നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ](https://schoolvartha.com/wp-content/uploads/2024/06/images-2024-06-02T213233.372.jpeg)
നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോൾ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ എത്തുന്നത് 2,44,646 വിദ്യാർത്ഥികൾ. ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തി നാല്പത്തി നാലായിരത്തി അറുന്നൂറ്റി നാല്പത്തിയാറ് വിദ്യാർത്ഥികളാണ്....
![3 ജില്ലകളിൽ നാളെ പ്രാദേശിക അവധി](https://schoolvartha.com/wp-content/uploads/2024/06/images-2024-06-02T183434.828.jpeg)
3 ജില്ലകളിൽ നാളെ പ്രാദേശിക അവധി
തിരുവനന്തപുരം:ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന 3 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്., പുളി നാക്കൽ സെൻ്റ് ജോൺ യു.പി.എസ്.,...
![പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായി](https://schoolvartha.com/wp-content/uploads/2024/06/images-2024-06-02T151852.818.jpeg)
പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായി
തിരുവനന്തപുരം:പുതിയൊരു അധ്യയന വർഷത്തിന് നാളെ തുടക്കമാകും. ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നാളെ (ജൂൺ 3ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, മറ്റു...
![രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്](https://schoolvartha.com/wp-content/uploads/2024/06/images-2024-06-02T153309.065.jpeg)
രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്
തിരുവനന്തപുരം:സ്കൂൾ തുറക്കുകയാണ്. ഭൂരിഭാഗം വിദ്യാർത്ഥികളും സ്കൂൾ വാഹനങ്ങളിലാണ് വന്നു പോകുന്നത്. രക്ഷിതാക്കൾക്ക് ജിപിഎസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയാം. ഇതിനായി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയതാണ്...
![സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ല](https://schoolvartha.com/wp-content/uploads/2023/06/Flag_of_Kerala.png)
സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ല
തിരുവനന്തപുരം: നാളെ നടക്കുന്ന പ്രവേശനോത്സവ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികൾ പാടില്ലെന്ന് ഉത്തരവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പതിവാണ്. എന്നാൽ ഇത് അനുവദിക്കരുതെന്ന് നിർദേശം ഉണ്ട്....
![കാലിക്കറ്റ് ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെ](https://schoolvartha.com/wp-content/uploads/2023/10/images-2023-10-17T173437.893.jpeg)
കാലിക്കറ്റ് ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെ
തേഞ്ഞിപ്പലം:2024 - 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂൺ 7ന് വൈകിട്ട് 5വരെ നീട്ടി. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ...
![ഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെ](https://schoolvartha.com/wp-content/uploads/2023/12/images-13.jpeg)
ഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെ
തേഞ്ഞിപ്പലം:പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്ത് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ നാലു വർഷ ബിരുദത്തിന് അപേക്ഷിക്കാം. 2024 - 25 അക്കാദമിക വർഷത്തെ ബി.എ. സോഷ്യോളജി...
![കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലങ്ങൾ](https://schoolvartha.com/wp-content/uploads/2023/10/images-2023-10-03T173731.211.jpeg)
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലങ്ങൾ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല ഒന്ന്, മൂന്ന് സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യുക്കേഷന്‍ (ഹിയറിങ് ഇംപയർമെൻ്റ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ...
![പുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാം](https://schoolvartha.com/wp-content/uploads/2024/05/images-2024-05-31T190659.284.jpeg)
പുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാം
തിരുവനന്തപുരം:പുതുക്കിയ പാഠപുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1,3,5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. https://scert.kerala.gov.in/curriculum-2024/ എന്ന വെബ്സൈറ്റിൽ ഇ - പുസ്തകങ്ങൾ...
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- School Phone Numbers
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS