പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കാലിക്കറ്റ്‌ സർവകലാശാലയുടെ ബി ആര്‍ക്ക്, എം.എ പൊളിറ്റിക്കൽ സയൻസ്, ബി.എസ്.സി പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ ബി ആര്‍ക്ക്, എം.എ പൊളിറ്റിക്കൽ സയൻസ്, ബി.എസ്.സി പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും 2024 ജനുവരി 4-ന് തുടങ്ങും. എസ.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി....

യുജിസി-നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

യുജിസി-നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

കോട്ടയം:മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ആരംഭിച്ചു.രണ്ടാഴ്ച്ചത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ...

ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷാ തീയതി നീട്ടി, വിവിധ പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷാ തീയതി നീട്ടി, വിവിധ പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നാളെ (ഒക്ടോബർ 10) വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഒക്ടോബർ...

വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ നൽകാനുള്ള പുസ്തകം തയാറായി: ഇനി അധ്യാപകർക്ക് പരിശീലനം

വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ നൽകാനുള്ള പുസ്തകം തയാറായി: ഇനി അധ്യാപകർക്ക് പരിശീലനം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്. ഇതിന്റെ അടുത്ത...

BEML ൽ വിവിധ ഒഴിവുകൾ: അപേക്ഷ 20വരെ

BEML ൽ വിവിധ ഒഴിവുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ ബെമ്ൽ (BEML) ലിമിറ്റഡിനു കീഴിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 101 ഒഴിവുകൾ ഉണ്ട്.ഓഫിസർ, അസിസ്റ്റന്റ് ഓഫിസർ, മാനേജ്മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ...

എംഫാം പ്രവേശനം: ഓപ്ഷനുകൾ നവംബർ 10വരെ

എംഫാം പ്രവേശനം: ഓപ്ഷനുകൾ നവംബർ 10വരെ

തിരുവനന്തപുരം:എംഫാം കോഴ്സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഒക്ടോബർ 28ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച എം.ഫാം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലുടെ നവംബർ...

കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജർ നിയമനം: 150 ഒഴിവുകൾ

കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജർ നിയമനം: 150 ഒഴിവുകൾ

തിരുവനന്തപുരം:കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കേരളത്തിലുടനീളം 150 ഒഴിവുകളുണ്ട്. പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്ന ശേഷി...

പാരാമെഡിക്കൽ ഡിഗ്രി: അവസാന ഓൺലൈൻ അലോട്ട്മെന്റ് 9ന്

പാരാമെഡിക്കൽ ഡിഗ്രി: അവസാന ഓൺലൈൻ അലോട്ട്മെന്റ് 9ന്

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ബിഎസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട് അഞ്ചു വരെ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല....

നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷനൽ ഫെർട്ടിലൈ സേഴ്സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മാനേജ്മെന്റ് ട്രെയിനി, എഫ് ആൻഡ് എ, അക്കൗണ്ട്സ് അസിസ്റ്റന്റ്, ലോ വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 01. ആകെ 74 ഒഴിവുകൾ ഉണ്ട്....

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ നിയമനം

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ നിയമനം

തിരുവനന്തപുരം:കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) വിവിധ വിഭാഗങ്ങളിൽ പ്രഫസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികളിലാണ് നിയമനം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സേഫ്റ്റി ആൻഡ് ഫയർ...

Useful Links

Common Forms