തിരുവനന്തപുരം:കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) വിവിധ വിഭാഗങ്ങളിൽ പ്രഫസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികളിലാണ് നിയമനം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് (മെക്കാനി ക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്, സേഫ്റ്റി), ഇന്റർ യൂണിവേ ഴ്സിറ്റി സെന്റർ ഫോർ ഐപിആർ ഡീ സ് (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്), ഫി സിക്കൽ ഓഷനോഗ്രഫി വിഭാഗങ്ങളിലാണ് അവസരം. http://cusat.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...