തിരുവനന്തപുരം:കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ ബെമ്ൽ (BEML) ലിമിറ്റഡിനു കീഴിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 101 ഒഴിവുകൾ ഉണ്ട്.
ഓഫിസർ, അസിസ്റ്റന്റ് ഓഫിസർ, മാനേജ്മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ, അസിസ്റ്റ ന്റ് ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേ ജർ, ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ തസ്തികകളിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. നവംബർ 20വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്
http://bemlindia.in സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...