പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

പട്ടികജാതി വികസന വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം: 225 ഒഴിവുകൾ

പട്ടികജാതി വികസന വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം: 225 ഒഴിവുകൾ

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 225 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ താൽക്കാലിക നിയമനമാണ്. വകുപ്പിന് കീഴിലെ വിവിധ ജില്ലാ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസുകളിലുമാണ് ഒഴിവുകൾ....

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം:കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവങ്ങളിലാണ് അവസരം. കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്‌തികകളിലായി ആകെ 128 ഒഴിവുകളുണ്ട്...

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

തിരുവനന്തപുരം:ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം സിലബസിന് പകരം സിബിഎസ്‌ഇ സിലബസ്. അടുത്ത അധ്യയനവർഷം മുതൽ ലക്ഷദ്വീപിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും സിബിഎസ്‌ഇ സിലബസ് പ്രകാരമുള്ള ഇംഗ്ലിഷ് മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്...

സിബിഎസ്ഇ വാർഷിക പരീക്ഷകൾ ഫെബ്രുവരി 15മുതൽ: ടൈം ടേബിൾ പരിശോധിക്കാം

സിബിഎസ്ഇ വാർഷിക പരീക്ഷകൾ ഫെബ്രുവരി 15മുതൽ: ടൈം ടേബിൾ പരിശോധിക്കാം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. മാർച്ച് 13ന് പത്താം ക്ലാസ് പരീക്ഷ അവസാനിക്കും...

പത്താംതരം തുല്യതാ പരീക്ഷാഫലം, ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അലോട്മെന്റ്

പത്താംതരം തുല്യതാ പരീക്ഷാഫലം, ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അലോട്മെന്റ്

തിരുവനന്തപുരം:2023 സെപ്റ്റംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി,...

പരീക്ഷാ രജിസ്ട്രേഷൻ, മൂല്യനിർണ്ണയ ക്യാമ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ രജിസ്ട്രേഷൻ, മൂല്യനിർണ്ണയ ക്യാമ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: എംജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി എസ് എസ്),...

ബി.എസ്.സി അഗ്രിക്കൾച്ചർ (ഓണേഴ്‌സ്) സ്പോട്ട് അഡ്മിഷൻ

ബി.എസ്.സി അഗ്രിക്കൾച്ചർ (ഓണേഴ്‌സ്) സ്പോട്ട് അഡ്മിഷൻ

തൃശൂർ:കേരള കാർഷിക സർവകലാശാല കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന ബി.എസ്.സി(ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.സർവ്വകലാശാല പ്രസിദ്ധീകരിച്ച പ്രൊവിഷണൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ...

പരീക്ഷാ മൂല്യനിർണയത്തിന് എത്തുന്ന അതിഥി അധ്യാപകർക്കും തുല്യ വേതനം, അധ്യാപക നിയമനത്തിന് സബ് കമ്മിറ്റി: സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ

പരീക്ഷാ മൂല്യനിർണയത്തിന് എത്തുന്ന അതിഥി അധ്യാപകർക്കും തുല്യ വേതനം, അധ്യാപക നിയമനത്തിന് സബ് കമ്മിറ്റി: സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ

കണ്ണൂർ:സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ഡിസംബർ 12 ന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്നു. സിൻഡിക്കേറ്റ് അംഗം എൻ സുകന്യ സർവകലാശാലയുടെ 2024 - 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ അശോകൻ, പ്രമോദ് വെള്ളച്ചാൽ എന്നിവർ...

നാളത്തെ പരീക്ഷ മാറ്റി, മറ്റു പരീക്ഷ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

നാളത്തെ പരീക്ഷ മാറ്റി, മറ്റു പരീക്ഷ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: 13ന് തുടങ്ങാനിരുന്ന ഒന്നാം വര്‍ഷ ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2023 റഗുലര്‍, ഒന്നാം വര്‍ഷ ബി.പി.ഇ.എഡ്. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. പരീക്ഷാ അപേക്ഷഎസ്.ഡി.ഇ മൂന്നാം...

ഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റി വയ്ക്കണം: കർശന നിർദേശം

ഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റി വയ്ക്കണം: കർശന നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റിവയ്ക്കണമെന്ന് നിർദ്ദേശം. ആഴ്ചയിൽ രണ്ട് പിരിയഡുകൾ വീതം ഓരോ ബാച്ചിനും ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുളായി മാറ്റണമെന്നാണ് അക്കാദമിക്...

Useful Links

Common Forms