പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു

2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം:2026മുതൽ രാജ്യത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഏകീകരിക്കും. വിവിധ കേന്ദ്ര, സംസ്‌ഥാന സ്‌കൂൾ ബോർഡ് പരീക്ഷകളാണ് ഏകീകൃത രീതിയിൽ നടത്തുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചാണ് പുതിയ മാറ്റം. ടോഫൽ, ജിആർഇ പരീക്ഷകൾ നടത്തുന്ന...

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഈ വർഷത്തെ വിദ്യാപോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 'പരിസ്ഥിതി ഗവേഷണവും വികസനവും’ എന്ന ശീർഷകത്തിൽ ഉൾപ്പെടുന്ന ഫെല്ലോഷിപ്പിനായി അവസാന വർഷ പിജി...

പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം

പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്...

പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, എൽജിഎസ് എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം നൽകുന്നു. ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ...

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി...

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെയാണ് നീട്ടിയത്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ...

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങൾ അടപ്പിച്ചു. വിവിധ മേഖലകളിലെ കോച്ചിങ് സെന്ററുകളോടനുബന്ധിച്ച്...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോ ളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28ന്. പരീക്ഷാ വിജ്‌ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതൽ 22 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം ഒന്നാം പേപ്പർ 28ന് രാവിലെ 10.15 മുതൽ ആരംഭിക്കും....

യുജിസി അംഗീകൃത സെറ്റ്, സ്‌ലെറ്റ് പാസായവർക്കും ഇനി കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനം

യുജിസി അംഗീകൃത സെറ്റ്, സ്‌ലെറ്റ് പാസായവർക്കും ഇനി കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അംഗീകരിച്ച സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്(സെറ്റ്), സ്‌റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്‌റ്റ്(സ്‌ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി കേരളത്തിലെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനത്തിന്...

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം:കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവങ്ങളിലാണ് അവസരം. കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്‌തികകളിലായി ആകെ 128 ഒഴിവുകളുണ്ട്...

Useful Links

Common Forms