പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

SCHOLARSHIP

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ്: സംസ്ഥാനതല പരീക്ഷ മാർച്ച് 6ന്

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ്: സംസ്ഥാനതല പരീക്ഷ മാർച്ച് 6ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പിനുള്ള സംസ്ഥാനതല പരീക്ഷ മാർച്ച് 6 ന് രാവിലെ 11...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുളള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മാർച്ച് 7വരെ അപേക്ഷിക്കാം

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മാർച്ച് 7വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടൂവും പഠിച്ച്...

പ്രവാസികളുടെ മക്കൾക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ്

പ്രവാസികളുടെ മക്കൾക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം  നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത...

ഇ.കെ.നായനാർ കോ-ഓപ്പറേറ്റീവ് പ്രഫഷണൽ എജ്യൂക്കേഷൻ സ്‌കോളർഷിപ്പ്

ഇ.കെ.നായനാർ കോ-ഓപ്പറേറ്റീവ് പ്രഫഷണൽ എജ്യൂക്കേഷൻ സ്‌കോളർഷിപ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന \'കേപ്പി\'ന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ,...

10വരെ ക്ലാസുകളിലെ പ്രീമെട്രിക് ആനുകൂല്യങ്ങൾ: അപേക്ഷാ തീയതി നീട്ടി

10വരെ ക്ലാസുകളിലെ പ്രീമെട്രിക് ആനുകൂല്യങ്ങൾ: അപേക്ഷാ തീയതി നീട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഒന്നു മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2021-22 വർഷത്തെ പ്രീമെട്രിക്...

സുലൈമാൻ സേട്ട് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം: ഫെബ്രുവരി 28വരെ സമയം

സുലൈമാൻ സേട്ട് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം: ഫെബ്രുവരി 28വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: 2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്എസ്എൽസിയും ഉറുദു രണ്ടാം ഭാഷയായെടുത്ത്  പ്ലസ് ടൂ വും പഠിച്ച്...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ ഫെബ്രുവരി 7വരെ

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ ഫെബ്രുവരി 7വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. എട്ടാം ക്ലാസ്സ്...

നാലാം ക്ലാസ് സ്കോളർഷിപ്പ്: അയ്യങ്കാളി മെമ്മോറിയൽ  ടാലന്റ് സെർച്ച് പരീക്ഷ

നാലാം ക്ലാസ് സ്കോളർഷിപ്പ്: അയ്യങ്കാളി മെമ്മോറിയൽ  ടാലന്റ് സെർച്ച് പരീക്ഷ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ്...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠനത്തിന് സ്‌കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠനത്തിന് സ്‌കോളർഷിപ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ഉന്നത പഠന നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്,...

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഘോഷവേളകളിൽ ഇനി വിദ്യാർത്ഥികൾക്ക് ഇഷ്ട്ടമുള്ള വർണ്ണ വസ്ത്രങ്ങൾ ധരിക്കാം. ഓണം, ക്രിസ്മസ്, റംസാൻ അടക്കമുള്ളവ സ്കൂളിൽ ആഘോഷിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ല. സ്കൂളുകളിൽ നടക്കുന്ന മറ്റ് ആഘോഷ പരിപാടികളിലും കളർ ഡ്രസ്സുകൾ...

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

തിരുവനന്തപുരം:അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു സെപ്റ്റംബർ 8 മുതൽ. അങ്കണവാടികളിലെ WBNP വഴി വിതരണം ചെയ്യുന്ന അരിയും സംസ്ഥാന സർക്കാർ പോഷകബാല്യം പദ്ധതിയിലൂടെ അനുവദിക്കുന്ന മുട്ടയും പാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അനുവദിച്ചു വരുന്ന മറ്റു ഭക്ഷ്യ സാധനങ്ങളും...

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾക്കുള്ള പ്രധാന അറിയിപ്പ്. സമഗ്രശിക്ഷാ കേരളം 2025-26 ആത്യന്തിക വിലയിരുത്തൽ  അനുസരിച്ച് യുപിതലം മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിൽ...

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് തസ്തികകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1,266 ഒഴിവുകൾ ഉണ്ട്. ഇന്ത്യന്‍ നേവിയുടെ യാര്‍ഡുകളിലും യൂണിറ്റുകളിലുമായാണ് നിയമനം.  ഓക്‌സിലിയറി, സിവില്‍ വര്‍ക്ക്‌സ്, ഇലക്ട്രിക്കല്‍,...

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷാ ടൈംടേബിളിൽ തിരുത്ത്.  നാളെ (21.08.2025) നടക്കുന്ന എട്ടാം ക്ലാസ് ഗണിതം പരീക്ഷാ സമയത്തിലാണ് തിരുത്ത്. നേരത്തെ നൽകിയ ടൈം ടേബിളിൽ നൽകിയ സമയത്തിലാണ് മാറ്റം. ഗണിതം പരീക്ഷ ഉച്ചയ്ക്ക്ശേഷം 1.30...

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

തിരുവനന്തപുരം: 2025 ജൂണിൽ നടന്നപ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടിയ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാൻ അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഉയർന്ന സ്‌കോർ ലഭിച്ചവർക്ക് രണ്ടാം വർഷ പരീക്ഷയുടെയും...

ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

തിരുവനന്തപുരം: ഈ ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോ വീതം അരി വിതരണം ചെയ്യുമെന്ന്  മന്ത്രി വി.ശിവൻകുട്ടി.  പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള...

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

തിരുവനന്തപുരം:കേരള സ്കൂൾ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഈവർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ...

ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, ​സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഫാ​ര്‍മസി കോ​ഴ്സിന്റെ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്മെ​ന്‍റി​നും ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ഴ്സി​ന്റെ മൂ​ന്നാം​ഘ​ട്ട അ​ലോ​ട്മെ​ന്റി​നുമുള്ള പുതിയ ഓപ്ഷൻ ആ​ഗ​സ്റ്റ്‌ 22ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ...

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവിധ പിജി, ബിഎഡ് കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്‍റിന്‍റെ രണ്ടാംഘട്ടത്തിന് ഇപ്പോള്‍...

Useful Links

Common Forms