പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഫെബ്രുവരി 23ന് മലപ്പുറം ജില്ലയിൽ പ്രാദേശിക അവധി

ഫെബ്രുവരി 23ന് മലപ്പുറം ജില്ലയിൽ പ്രാദേശിക അവധി

മലപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 23ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലെയും തിരൂര്‍...

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

തേഞ്ഞിപ്പലം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽ.ഡി.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോ പരീക്ഷാ പരിശീലനം നൽകുന്നു. 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനമാണ്...

നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പിജി കോഴ്സുകൾ

നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പിജി കോഴ്സുകൾ

തിരുവനന്തപുരം:നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (NPTI) നടത്തുന്ന വിവിധ പിജി ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഗ്‌പുർ, ഫരീദാബാദ്, നെയ് വേലി, ബദാർപുർ, ഷിവ്പുർ, ബംഗളൂരു എന്നീ കേന്ദ്രങ്ങളിലാണ് പ്രവേശനം. പവർ പ്ലാൻ്റ് എൻജിനീയറിങ്,...

ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം

ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം നടത്തുന്നു. പാലക്കാട്, തിരുവനന്തപുരം, പൊൻമല, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ ഡിവിഷനുകളിലാണ് നിയമനം. ആകെ 2860 ഒഴിവുകൾ ഉണ്ട്. തിരുവ നന്തപുരം,...

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം: ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ പ്രതി ഇറങ്ങിയോടി

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം: ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ പ്രതി ഇറങ്ങിയോടി

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ആൾമാറാട്ട ശ്രമം. ഇന്ന് രാവിലെ നടന്ന യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ പരീക്ഷ തുടങ്ങുന്നതിനു മുൻപ് ഹാൾ ടിക്കറ്റ് പരിശോധന...

കേരള കലാമണ്ഡലത്തിലും ആർത്തവ അവധി

കേരള കലാമണ്ഡലത്തിലും ആർത്തവ അവധി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധി വിദ്യാർഥികൾക്ക് ലഭിക്കും. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ...

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പാഠ്യവിഷയം

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പാഠ്യവിഷയം

തിരുവനന്തപുരം:അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പഠിപ്പിക്കും. ഇതിനായി 5,7 ക്ലാസുകളിലെ പാഠപുസ്‌തകൻങ്ങളിൽ പോക്സോ നിയമം ഉൾപ്പെടുത്തി. കേരള ഹൈക്കോടതിയുടെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്....

ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്‌റ്റൻ്റ് നിയമനം: 300ഒഴിവുകൾ

ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്‌റ്റൻ്റ് നിയമനം: 300ഒഴിവുകൾ

തിരുവനന്തപുരം: ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് തസ്‌തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 24 ഒഴിവു കൾ അടക്കം രാജ്യത്ത് ആകെ 300 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. പ്രായം 21നും 30നും ഇടയിൽ....

C-DAC ൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 20വരെ

C-DAC ൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 20വരെ

തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിനു (C-DAC) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആകെ 323 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്.പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ...

യൂണിയൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ മാനേജർ നിയമനം: ആകെ 606 ഒഴിവുകൾ

യൂണിയൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ മാനേജർ നിയമനം: ആകെ 606 ഒഴിവുകൾ

തിരുവനന്തപുരം:യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 606 ഒഴിവുകൾ ഉണ്ട്.വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസി സ്‌റ്റ‌ൻ്റ് മാനേജർ എന്നീ തസ്‌തികകളിലേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ...

Useful Links

Common Forms