പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

SCHOLARSHIP

നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം:കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതിയായ നാഷണൽ...

വഖഫ് ബോർഡിന്റെ പലിശരഹിത ലോൺ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 25വരെ

വഖഫ് ബോർഡിന്റെ പലിശരഹിത ലോൺ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 25വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള പ്രഫഷണൽ...

അമേരിക്കയിലെ മലയാളി എൻജിനീയേഴ്സ് അസോസിയേഷന്റെ സ്കോളർഷിപ്പ്: എൻജിനീയറിങ്/ ആർക്കിടെക്ചർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

അമേരിക്കയിലെ മലയാളി എൻജിനീയേഴ്സ് അസോസിയേഷന്റെ സ്കോളർഷിപ്പ്: എൻജിനീയറിങ്/ ആർക്കിടെക്ചർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: അമേരിക്കയിലെ മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ...

അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പ്: അപേക്ഷ 30വരെ

അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പ്: അപേക്ഷ 30വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ...

ബിരുദം വരെയുള്ള പഠനത്തിന് ‘സ്നേഹപൂർവ്വം’ സ്കോളർഷിപ്പ്: 16മുതൽ അപേക്ഷ നൽകാം

ബിരുദം വരെയുള്ള പഠനത്തിന് ‘സ്നേഹപൂർവ്വം’ സ്കോളർഷിപ്പ്: 16മുതൽ അപേക്ഷ നൽകാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം:മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും...

ഉന്നത വിദ്യാഭ്യാസത്തിന് ന്യൂനപക്ഷ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അവസാന തീയതി നീട്ടി

ഉന്നത വിദ്യാഭ്യാസത്തിന് ന്യൂനപക്ഷ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അവസാന തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: പ്ലസ് വൺ മുതലുള്ള ഉന്നത ക്ലാസുകളിൽ...

കോളേജ് വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

കോളേജ് വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം:കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കോളേജ്,...

നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 ന്യൂഡൽഹി: കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതിയായ നാഷണൽ...

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: കേന്ദ്രാവിഷ്കൃതസ്കോളർഷിപ്പായ \'ബീഗം ഹസ്രത്ത്...

കായിക താരങ്ങൾക്ക് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്: നവംബർ 20 വരെ സമയം

കായിക താരങ്ങൾക്ക് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്: നവംബർ 20 വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക്...

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ-ടെക്നിക്കൽ) വിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 281 ഒഴി വുകൾ ഉണ്ട്.പുരുഷന്മാർക്ക്‌ 221, വനിതകൾക്ക്‌ 60 എന്നിങ്ങനെയാണ് സീറ്റുകളാണ്.  2026...

KEAM 2025: പരീക്ഷാഫലം ഉടൻ

KEAM 2025: പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (KEAM:2025) ഫലം ഉടൻ. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. KEAM ഫലം 2 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നു...

പത്താം ക്ലാസിൽ ഇനി 2 പരീക്ഷകൾ: CBSE മാറ്റം ഈവർഷം മുതൽ

പത്താം ക്ലാസിൽ ഇനി 2 പരീക്ഷകൾ: CBSE മാറ്റം ഈവർഷം മുതൽ

തിരുവനന്തപുരം:പത്താം ക്ലാസ് പൊതു പരീക്ഷയിൽ സമഗ്ര മാറ്റവുമായി സിബിഎസ്ഇ. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം മുതൽ 2 പൊതുപരീക്ഷകൾ ഉണ്ടാകും. ഇനിമുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ല. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി കളുടെ മാനസിക സംഘർഷം കുറയ്ക്കുക...

കനത്ത മഴ: വിവിധ ജില്ലകളിൽ 26ന് അവധി

കനത്ത മഴ: വിവിധ ജില്ലകളിൽ 26ന് അവധി

തിരുവനന്തപുരം:കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ 3 ജില്ലകളിൽ പൂർണ്ണമായും 2 ജില്ലകളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ...

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ

മലപ്പുറം: 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഇന്ന് പൂർത്തിയായി. ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ നടന്ന പരീക്ഷയിൽ 197 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ...

തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി

തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി

തിരുവനന്തപുരം:തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 23) അവധി ആണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും...

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് 

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് 

തിരുവനന്തപുരം: എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന...

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍...

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക- രക്ഷാകർതൃ സമിതി (പിടിഎ) കൾ ശാക്തീകരിക്കാൻ തീരുമാനം. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥി ക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന്...

ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലം

ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലം

തിരുവനന്തപുരം:2025 മാർച്ചിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയഫലം, സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം പോർട്ടലിൽ (http://dhsekerala.gov.in)...

Useful Links

Common Forms