പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

SCHOLARSHIP

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ നവംബർ 30വരെ

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതിക്കായി (PMSS) ഇപ്പോൾ അപേക്ഷിക്കാം. വിമുക്ത ഭടൻമാരുടെയോ മരണമടഞ്ഞ പ്രതിരോധ ഉദ്യോഗസ്ഥരുടെയോ ആശ്രിതർ,...

പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി

പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി

തിരുവനന്തപുരം:പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഒക്ടോബർ 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ പദ്ധതി...

വിവിധ സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാം

വിവിധ സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാം

കോട്ടയം:അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2023-24 അക്കാദമിക വർഷത്തെ മെറിറ്റ് സ്‌കോളർഷിപ്പ്, അനേക 2023 കലോത്സവ വിജയികൾക്കുള്ള കൾച്ചറൽ സ്‌കോളർഷിപ്പ്, റിപ്പബ്ലിക് ദിന പരേഡിൽ...

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി : കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ യങ് അച്ചീവേഴ്സ് സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ റദ്ദാക്കി . 29ന് നടത്താൻ...

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 18വരെ

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 18വരെ

തിരുവനന്തപുരം: ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 500 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്....

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

തിരുവനന്തപുരം:സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം...

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം...

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

തിരുവനന്തപുരം:കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി...

26ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പ്

26ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പ്

തിരുവനന്തപുരം: രാജ്യത്ത് 26 ലക്ഷം പട്ടികജാതി വിദ്യാർഥികൾക്കും മറ്റു സംവരണ വിഭാഗക്കാർക്കും 2023-24 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പുകൾക്ക് അവസരം. അംഗീകൃത സ്കൂളുകളിൽ 9, 10...

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ (രണ്ടാം ബാച്ച്) വിതരണം ആഗസ്റ്റ് 21ന് നടക്കും. വൈകീട്ട് 3.30ന് മസ്ക്കറ്റ്...

എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള ഉത്തരവ്, സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുക എന്ന സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുമെന്നും കോടതിയുടെ അനുമതി ലഭിച്ചാൽ ഏകദേശം 22,000ത്തോളം...

മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ

മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ

തിരുവനന്തപുരം: സ്കൂൾ രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ലഭിച്ചത് ഹൈസ്കൂൾ ക്ലാസുകളിലെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ  കുട്ടികളുടെ പഠന നിലവാരം...

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം: ഈ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ 7 മുതൽ ഏപ്രിൽ 25 വരെ നടക്കും. തുടർന്ന് മെയ് 7-ന് ബോർഡ് മീറ്റിങ് ചേരുകയും, മെയ് 8ന് ഔദ്യോഗികമായി പരീക്ഷാ ഫലം...

എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടി

എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടി

തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെ ഫാർമസി, ആർക്കിടെക്‌ചർ, കേരള എഞ്ചിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഫെബ്രുവരി 6വരെ അപേക്ഷ നൽകാം. 6ന് വൈകിട്ട് 5വരെയാണ്...

CSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 

CSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 

തിരുവനന്തപുരം:2025 ഡിസംബർ സെഷൻ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസ, പിഎച്ച്ഡി അഡ്മിഷൻ എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയുടെ ഫലമാണ് വന്നത്....

2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകി

2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകി

തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള  CUET-UG 2026 പരീക്ഷയുടെ രജിസ്‌ട്രേഷൻ തീയതി നീട്ടി.  പുതിയ ഉത്തരവ് പ്രകാരം  ഫെബ്രുവരി 4വരെ രജിസ്റ്റർ ചെയ്യാം. 4ന് രാത്രി 11:50 വരെ ഇതിനുള്ള സമയമുണ്ട്....

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക്.  സിബിഎസ്ഇ 10,12  ക്ലാസുകളിലെ ഒന്നാംഘട്ട പൊതുപരീക്ഷ ഫെബ്രുവരി17ന് ആരംഭിക്കും. ഈ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഫെബ്രുവരി ആദ്യവാരം...

നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനം

നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനം

തിരുവനന്തപുരം:നാളെ സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവർത്തിദിനം. 8മുതൽ 10വരെയുള്ള ക്ലാസുകൾക്ക് നാളെ ശനിയാഴ്ച (ജനുവരി 30ന്) അവധി ഇല്ല. 2025-26 ലെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം നാളെ (31/01/2026 ശനി) ഹൈസ്‌കൂൾ വിഭാഗം ക്ലാസ്സുകൾക്ക് പ്രവൃത്തിദിനമാണ്....

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റിൽ സ്കൂൾ വിദ്യാർത്ഥികൾക്ക്‌ അപകട ഇൻഷുറൻസ് പരിരക്ഷയ്ക്ക് തുക വകയിരുത്തി. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇഷുറൻസ്...

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ (സിഡിസി) പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ സ്ഥിരം തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകളുടെ വിവരങ്ങളും യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ:...

Useful Links

Common Forms