പ്രധാന വാർത്തകൾ
പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്

SCHOLARSHIP

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന...

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

തിരുവനന്തപുരം:ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ ഗവ.നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് /...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in,...

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

തിരുവനന്തപുരം:യുകെയിൽ ഒരുവർഷത്തെ പിജി പഠനത്തിനായി കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, ലിവിങ് അലവൻസ്,...

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

തിരുവനന്തപുരം:ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പിന്നാക്ക വിഭാഗ...

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

തിരുവനന്തപുരം:നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ആരംഭിച്ച ശിക്ഷാ സഹ്യോഗ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ...

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:വിദേശ പഠനംനടത്തുന്ന വിദ്യാർഥികൾക്കായി ന്യൂസിലാന്റിലെ വെല്ലിങ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റി നൽകുന്ന ടോംഗരേവ സ്കോളർഷിപ്പാണിത്. എല്ലാ വർഷവും ഈ യൂണിവേഴ്സിറ്റിയിൽ പ്രവേശനം...

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

തിരുവനന്തപുരം:രാജ്യത്തെ കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് https://scholarships.gov.in/...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)രജിസ്‌ട്രേഷൻ 30വരെ: വിശദ വിവരങ്ങൾ അറിയാം

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)രജിസ്‌ട്രേഷൻ 30വരെ: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് സ്കീമിന് (NMMSS) ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന9 മുതൽ 12 വരെ ക്ലാസുകളിലെ...

ആസ്പയർ സ്കോളർഷിപ്പ് 2023: അപേക്ഷ 19വരെ

ആസ്പയർ സ്കോളർഷിപ്പ് 2023: അപേക്ഷ 19വരെ

തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസേർച്ച് അവാർഡ് 2023-24ന് (ആസ്പയർ സ്കോളർഷിപ്പ്) ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ/എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം,...

കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

തിരുവനന്തപുരം:കേരളത്തിലെ പ്രധാന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​​വെ​സ്റ്റ്മെ​ന്റ് ഫ​ണ്ട് ബോ​ർ​ഡ് (കി​ഫ്ബി) അതിന്റെ ടെ​ക്നി​ക്ക​ൽ റി​സോ​ഴ്സ് സെ​ന്റ​റി​ലേ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ക​ളെ നിയമിക്കുന്നു....

സംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതി

സംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 202 പുതിയ ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിന്റെ അനുമതി. സംസ്ഥാനത്തെ ആശുപത്രികളിൽ കൂടുതൽ മികച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. സൂപ്പർസ്പെഷ്യാലിറ്റി...

വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍,എയ്ഡഡ്, സ്പെഷ്യല്‍ ടെക്‌നിക്കല്‍ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് പഠനമുറി നിർമിച്ചു നൽകുന്ന പദ്ധതിയിലേക്ക്...

2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും http://ddetvm2022.blogspot.com എന്ന ബ്ലോഗിലും റാങ്ക് ലിസ്റ്റ്...

നബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ 

നബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ 

തിരുവനന്തപുരം:നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (NABARD)ൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലെ നിയമനത്തിന് നവംബർ 8മുതൽ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 'എ' [റൂറൽ ഡെവലപ്‌മെന്റ് ബാങ്കിംഗ് സർവീസ്]...

എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനം

എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനം

കാലിക്കറ്റ് സർവകലാശാലയുടെ 2024 - 25 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർ. യഥാക്രമം ഒന്ന്, മൂന്ന്, നാല്, ഏഴ്, എട്ട്, ഒൻപത്‌ റാങ്കുകൾ കരസ്ഥമാക്കിയ കെ. ആർ. അനുശ്രീ, എം.ബി. ഭവ്യ, ടി.ആർ. അഭിരാമി, സോന സണ്ണി, പി.എസ്. രശ്മി, സി. ആര്യ എന്നിവർ...

ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളിലെ കഴിവുകൾ കണ്ടെത്തി മികച്ച രീതിയിൽ അവരെ വളർത്തിയെടുക്കാൻ വ്യക്തിഗത പരിപാലന പദ്ധതി തയ്യാറക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ. ബാലാവകാശ...

വനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

വനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കുട്ടികളിലെ പ്രത്യേക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വലബാല്യം പുരസ്‌കാരം' പ്രഖ്യാപിച്ചു. മന്ത്രി വീണാ ജോർജ്ജാണ് പ്രഖ്യാപനം നടത്തിയത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി...

നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

തി​രു​വ​ന​ന്ത​പു​രം: ​ക്ഷീര​ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും സം​വ​ര​ണ​മൊരുക്കി 'മിൽമ'യിൽ തൊഴിൽ നിയമനം നടത്തുന്നു. വലിയൊരു ഇ​ട​വേ​ളയ്​ക്കു​ശേ​ഷമാണ് മിൽമയിൽ തൊഴിൽ നിയമനം നടക്കുന്നത്. തി​രു​വ​ന​ന്തപു​രം മി​ൽ​മ​യി​ൽ 198 ഒഴിവുകളും ​ഉ​ത്ത​ര...

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ആദ്യ ഗഡുവായി 109 കോടി രൂപയുടെ പ്രപ്പോസലാണ് കേരളം സമര്‍പ്പിച്ചത്. 17 കോടിയാണ് ഇനി കിട്ടാനുള്ളത്. അര്‍ഹതപ്പെട്ട പണം പോലും കേന്ദ്രം...

Useful Links

Common Forms