പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




1500 കോടി രൂപ മുതൽമുടക്കിൽ ടിസിഎസ് ഡിജിറ്റൽ ഹബ്ബ് വരുന്നു: 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

1500 കോടി രൂപ മുതൽമുടക്കിൽ ടിസിഎസ് ഡിജിറ്റൽ ഹബ്ബ് വരുന്നു: 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: 1500 കോടി രൂപ മുതൽമുടക്കിൽ പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് 4-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ്  (ടിസിഎസ്) സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം...

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2022 മാർച്ചിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ ഡാറ്റാ...

സ്‌കോളർഷിപ്പ് ക്ലെയിം: ജൂലൈ 31വരെ സമയം

സ്‌കോളർഷിപ്പ് ക്ലെയിം: ജൂലൈ 31വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. സ്ഥാപന മേധാവികൾ...

വിദ്യാർത്ഥികൾക്കും ബസ് ജീവനക്കാർക്കും റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്

വിദ്യാർത്ഥികൾക്കും ബസ് ജീവനക്കാർക്കും റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 കോട്ടക്കൽ: അധ്യയന വർഷം ആരംഭിച്ചതോടെ, വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ചും, വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയുംജെ.ആർ.സി, എസ്.പി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്...

പ്ലസ്ടു ക്ലാസുകൾ ജൂലായ് 4മുതൽ: തീയതിയിൽ മാറ്റം

പ്ലസ്ടു ക്ലാസുകൾ ജൂലായ് 4മുതൽ: തീയതിയിൽ മാറ്റം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 4മുതൽ. ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് 4ലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ നടക്കുന്ന പ്ലസ് വൺ...

കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു: വിദൂരവിഭാഗത്തിന്റെ ഫലം ഉടൻ

കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു: വിദൂരവിഭാഗത്തിന്റെ ഫലം ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദഫലം പ്രഖ്യാപിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റില്‍ http://uoc.ac.in ലഭ്യമാണ്. വിദൂരവിഭാഗത്തിന്റെ ഫലം...

എസ്എസ്എൽസി \’സേ\’ പരീക്ഷ: അപേക്ഷാ സമയം ഇന്ന് അവസാനിക്കും

എസ്എസ്എൽസി \’സേ\’ പരീക്ഷ: അപേക്ഷാ സമയം ഇന്ന് അവസാനിക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്കായുള്ള\'സേവ് എ ഇയർ\' (SAY) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന...

ബിരുദ ഫലപ്രഖ്യാപനം ഇന്ന്:  കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിരുദ ഫലപ്രഖ്യാപനം ഇന്ന്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിരുദ ഫലപ്രഖ്യാപനം നാളെ (ജൂൺ 29ന്) നടക്കും. രാവിലെ 10.30ന് പരീക്ഷാ ഭവനിലാണ് ഫലപ്രഖ്യാപനം നടക്കുക. ടെക്‌നീഷ്യന്‍ (ലൈറ്റിംഗ്) അഭിമുഖം...

ബിഎ കർണാടക സംഗീതം, ഭരതനാട്യം: പ്രവേശനം ജൂലൈ 15വരെ

ബിഎ കർണാടക സംഗീതം, ഭരതനാട്യം: പ്രവേശനം ജൂലൈ 15വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj കണ്ണൂർ: 2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയിൽ ബിഎ കർണാടക സംഗീതം, ഭരതനാട്യം   പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്,...

ബിരുദ പ്രവേശനം, പരീക്ഷാ തീയതി, പരീക്ഷ അപേക്ഷ: എംജി യൂണിവേഴ്സിറ്റി വാർത്തകൾ

ബിരുദ പ്രവേശനം, പരീക്ഷാ തീയതി, പരീക്ഷ അപേക്ഷ: എംജി യൂണിവേഴ്സിറ്റി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj കോട്ടയം: എംജി സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിനുള്ളഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തെറ്റുകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. പ്രാഥമിക രജിസ്ട്രേഷൻ പേജിലെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, സംവരണ വിഭാഗം,...

Useful Links

Common Forms