പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വീട്ടിൽ ഓൺലൈൻ പഠനകാലം ചെലവഴിക്കുന്ന കുട്ടികളുടെ പഠനം വിലയിരുത്താൻ പരീക്ഷ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷാ കേരളയുടെ(എസ്എസ്കെ) നേതൃത്വത്തിൽ...

മിലിട്ടറി കോളജ് പ്രവേശനം: ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

മിലിട്ടറി കോളജ് പ്രവേശനം: ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

ഡെറാഡൂൺ: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിൽ 2021-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും....

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാര നടപടികൾ, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം എന്നിവ സുതാര്യമായി നടത്തുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ\'സമന്വയ\'യിലെ അപ്രൂവൽ...

കമ്പാര്‍ട്മെന്‍റ് പരീക്ഷാഫലം: ഒക്ടോബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് സി ബി എസ് സി

കമ്പാര്‍ട്മെന്‍റ് പരീക്ഷാഫലം: ഒക്ടോബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് സി ബി എസ് സി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്കും, ഫലം മെച്ചെപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തുന്ന കമ്പാര്‍ട്മെന്‍റ് പരീക്ഷയുടെ ഫലം ഒക്ടോബര്‍ പത്തിനോ അതിന് മുമ്പോ...

പ്ലസ്‌വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്

പ്ലസ്‌വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്

School Vartha App തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഉള്ള വിദ്യാർത്ഥികൾക്ക് അതാത് സ്കൂളുകളിൽ  സെപ്റ്റംബർ 14 മുതൽ...

ഹയർസെക്കൻഡറി  ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി നീട്ടി

ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി നീട്ടി

School Vartha App തിരുവനന്തപുരം : 2020 ആഗസ്റ്റ് എട്ട്, ഒൻപത്, പത്ത് തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 22, 23, 24...

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വി.എച്ച്.എസ്.ഇ)...

ഇന്ത്യൻ മിലിറ്ററി കോളജ്: എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യൻ മിലിറ്ററി കോളജ്: എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App ന്യൂഡൽഹി: രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ് (ആർ.ഐ.എം.സി) ദെഹ്റാദൂൺ 2021 ജൂലായ്‌ ടെമിലെ എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര പ്രതിരോധലയ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ...

ഓണാവധിക്ക് ശേഷം ഫസ്റ്റ്ബെൽ ക്ലാസുകൾ നാളെ മുതൽ

ഓണാവധിക്ക് ശേഷം ഫസ്റ്റ്ബെൽ ക്ലാസുകൾ നാളെ മുതൽ

School Vartha App തിരുവനന്തപുരം: ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ  വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിൾ കൈറ്റ് വെബ്...

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

School Vartha App ആലപ്പുഴ: ആലപ്പുഴ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി  25 വരെ നീട്ടി. പട്ടികജാതി...

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ചു വിവരം വെബ്സൈറ്റിൽ ലഭ്യമാണ്...

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ 2015-18 അധ്യയനവർഷം മുതൽ 2019-20 അധ്യയനവർഷം വരെ യുജി കോഴ്സുകൾക്ക് പഠിച്ച ഒ.ബി.സി കാറ്റഗറയിൽപ്പെട്ടതും ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിയ്ക്കുവാൻ അർഹതയുണ്ടായിരുന്നിട്ടും എന്നാൽ നാളിതുവരെ ആനുകൂല്യം കൈപ്പറ്റാത്തതുമായ...

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

തിരുവനന്തപുരം:ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്‌സരം നടത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെയും, സർക്കാർ ലോ കോളജിലെയും വിദ്യാർഥികൾക്കായി...

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള പതിനൊന്നാം സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്...

ഡിഎൽഎഡ് വിജ്ഞാപനം, ഹയർ സെക്കൻഡറി അധ്യാപക നിയമനം

ഡിഎൽഎഡ് വിജ്ഞാപനം, ഹയർ സെക്കൻഡറി അധ്യാപക നിയമനം

തിരുവനന്തപുരം:നവംബറിൽ നടക്കുന്ന ഡിഎൽഎഡ് (ലാംഗ്വേജ്) കോഴ്സിന്റെ രണ്ട്, നാല് സെമസ്റ്റർ പരീക്ഷയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്. ഹയർസെക്കൻഡറി ടീച്ചർ:...

ജർമ്മനിയിൽ 500 നഴ്സുമാരുടെ ഒഴിവ്: നിയമനം ഒഡെപെക്ക് വഴി

ജർമ്മനിയിൽ 500 നഴ്സുമാരുടെ ഒഴിവ്: നിയമനം ഒഡെപെക്ക് വഴി

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ....

ഓസ്ട്രിയയിൽ നഴ്‌സ്മാരുടെ ഒഴിവുകൾ: നിയമനം ഒഡെപെക്ക് മുഖേന

ഓസ്ട്രിയയിൽ നഴ്‌സ്മാരുടെ ഒഴിവുകൾ: നിയമനം ഒഡെപെക്ക് മുഖേന

തിരുവനന്തപുരം:കേരള സർക്കാർ സ്ഥപനമായ ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 50ഒഴിവുകൾ. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെ. വിസ, വിമാന...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ പത്താം വാര്‍ഷിക പരിപാടികളുമായും മറ്റ് ഭാഷാ പഠനവിഭാഗങ്ങളുമായും സഹകരിച്ച് അറബിമലയാള സെമിനാര്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 137 പേരും ഉൾപ്പെടെ ആകെ 537 പേർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്....

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായി നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രായോഗിക പരീക്ഷകൾനാലാം...

Useful Links

Common Forms