പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഓണാവധിക്ക് ശേഷം ഫസ്റ്റ്ബെൽ ക്ലാസുകൾ നാളെ മുതൽ

Sep 2, 2020 at 7:11 pm

Follow us on

\"\"

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ  വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിൾ കൈറ്റ് വെബ് സൈറ്റിൽ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകൾക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10 30 ന്  സംപ്രേഷണം ചെയ്യും. ഓണം പ്രമാണിച്ച് ഫസ്റ്റ്ബെല്ലിൽ  ക്ലാസുകൾ നിർത്തിവെച്ചിരുന്നു.  പകരം പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്തിരുന്നു.

\"\"

Follow us on

Related News