പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: ടൈം ടേബിളിൽ വീണ്ടും മാറ്റം

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: ടൈം ടേബിളിൽ വീണ്ടും മാറ്റം

തിരുവനന്തപുരം:എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ വീണ്ടും മാറ്റം. മാർച്ച്‌ 11ന് പ്രസിദ്ധീകരിച്ച ടൈം ടേബിളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ വകുപ്പ്...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വിക്ടേഴ്‌സിൽ നാളെമുതൽ ലൈവ് ഫോൺ ഇൻ

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വിക്ടേഴ്‌സിൽ നാളെമുതൽ ലൈവ് ഫോൺ ഇൻ

തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി നാളെ മുതൽ ലൈവ് ഫോൺ ഇൻ പരിപാടി ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നടക്കുന്ന പരിപാടിയിലേക്ക്...

ഈ വർഷവും ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾ പാസ്സ് നൽകും

ഈ വർഷവും ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾ പാസ്സ് നൽകും

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ വർഷവും ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾ പാസ്സ് നൽകാൻ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം

TIME TABLE NEWDownload തിരുവനന്തപുരം: പുതുക്കിയ ടൈം ടേബിൾ പ്രകാരം ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കും. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചയ്‌ക്കാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക....

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. ഏപ്രിൽ 8 മുതൽ...

എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം: നാളെ വൈകിട്ട് 4വരെ സമയം

എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം: നാളെ വൈകിട്ട് 4വരെ സമയം

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നാളെ (മാർച്ച്‌ 12ന് ) വൈകിട്ട് 4 വരെ സമർപ്പിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുക....

‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിൽ പ്രവേശനം: അപേക്ഷ നാളെവരെ

‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിൽ പ്രവേശനം: അപേക്ഷ നാളെവരെ

തിരുവനന്തപുരം: ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിലേക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാർച്ച് 10നകം അപേക്ഷിക്കാം. ഏപ്രിലിൽ നടക്കുന്ന സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ 40 ശതമാനത്തിൽ കൂടുതൽ...

ആശങ്കവേണ്ട: വെട്ടിക്കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകില്ല

ആശങ്കവേണ്ട: വെട്ടിക്കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് വെട്ടിച്ചുരുക്കിയ സിലബസ് പ്രകാരമാകും പൊതുപരീക്ഷയിലെ ചോദ്യങ്ങളെന്ന് സിബിഎസ്ഇ. 30% സിലബസാണ് സിബിഎസ്ഇ വെട്ടിക്കുറച്ചത്. കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക്...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന്  വിഭ്യാസവകുപ്പ്

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് വിഭ്യാസവകുപ്പ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. മാർച്ച്‌ 17 മുതൽ പരീക്ഷകൾ ആരംഭിക്കുന്ന തരത്തിലാണ് നടപടികൾ...

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച: മാർച്ച്‌ 14വരെ രജിസ്റ്റർ ചെയ്യാം

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച: മാർച്ച്‌ 14വരെ രജിസ്റ്റർ ചെയ്യാം

ന്യൂഡൽഹി: വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നടത്തുന്ന \'പരീക്ഷാ പേ ചർച്ച\' ഈ മാസം നടക്കും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമായാണ് പ്രധാനമന്ത്രി...

സംസ്ഥാനത്ത് ബി.എസ്.സി. നഴ്സിങ് ക്ലാസുകൾ തുടങ്ങി: 1020 പുതിയ സീറ്റുകൾ

സംസ്ഥാനത്ത് ബി.എസ്.സി. നഴ്സിങ് ക്ലാസുകൾ തുടങ്ങി: 1020 പുതിയ സീറ്റുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷത്തെ ബി.എസ്.സി. നഴ്സിങ് ക്ലാസുകൾ ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിങ് കോളേജുകളും തിരുവനന്തപുരം സർക്കാർ...

കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ കോഴ്സ്

കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ കോഴ്സ്

തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ്.6 സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നൽകിയത്. ഇന്ത്യയിൽ തന്നെ വളരെ കുറച്ച് മെഡിക്കൽ...

പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 6ന്

പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 6ന്

തിരുവനന്തപുരം: ഈ വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളുടെ ഒഴിവ് സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും http://lbscentre.kerala.gov.in വഴി നവംബർ 3 മുതൽ നവംബർ 5 വരെ നടത്താം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ...

ഐഎസ്ആർഒയുടെ വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ:അപേക്ഷ നവംബർ 3വരെ

ഐഎസ്ആർഒയുടെ വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ:അപേക്ഷ നവംബർ 3വരെ

തിരുവനന്തപുരം:ഐഎസ്ആർഒയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് നടത്തുന്ന (ഐഐആർഎസ്) വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള സമയം 3ന് അവസാനിക്കും. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ്...

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ: അപേക്ഷ നവംബർ 15 വരെ

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ: അപേക്ഷ നവംബർ 15 വരെ

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയമിക്കുന്നു. അപേക്ഷകൾ നവംബർ 15 നകം http://careers.cdit.org എന്ന...

കേരള ഹൈക്കോടതിയിൽ വിവിധ ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ...

എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റം

എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റം

തിരുവനന്തപുരം:കോഴിക്കോട് ഗവ.ലോ കോളജിൽ എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം. പഞ്ചവൽസര എൽഎൽബി (ഓണേഴ്സ്) ത്രിവൽസര എൽഎൽബി (യൂണിറ്ററി) കോഴ്സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക്...

കോട്ടയം അയ്മനത്ത് തോണിഅപകടം:ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടു

കോട്ടയം അയ്മനത്ത് തോണിഅപകടം:ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടു

കോട്ടയം:അയ്മനത്ത് തോണി സർവീസ് ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വെള്ളത്തിൽ വീണ് കാണാതായി. വാഴപറമ്പിൽ രതീഷ് രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായത്. തോണിയിൽ ഉണ്ടായിരുന്ന ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. കരിമഠം...

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം

തിരുവനന്തപുരം:മലപ്പുറം കുറ്റിപ്പുറത്തിനടുത്ത പേരശ്ശനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.രണ്ട് ദിവസത്തിനകം റിപ്പോർട്ട്...

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

മലപ്പുറം: സ്കൂളിൽ കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെയും മറ്റു അധ്യാപകരുടെയും മുന്നിലിട്ട് മർദിച്ചു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ...

Useful Links

Common Forms