പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം

Mar 11, 2021 at 10:58 pm

Follow us on

തിരുവനന്തപുരം: പുതുക്കിയ ടൈം ടേബിൾ പ്രകാരം ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കും. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചയ്‌ക്കാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക. ഏപ്രിൽ 15 മുതൽ 29 വരെ രാവിലെയാണ് പരീക്ഷ.

\"\"

പുതുക്കിയ ടൈം ടേബിൾ

ഏപ്രിൽ 8 – വ്യാഴം – ഒന്നാം ഭാഷ – പാർട്ട് 1 -ഉച്ചയ്‌ക്ക് 1.40 മുതൽ 3.30 വരെ

ഏപ്രിൽ 9 – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ് – ഉച്ചയ്‌ക്ക് 2.40 മുതൽ 4.30 വരെ

ഏപ്രിൽ 12 – തിങ്കൾ -രണ്ടാം ഭാഷ, ഇംഗ്ലീഷ് – ഉച്ചയ്‌ക്ക് 1.40 മുതൽ 4.30 വരെ

\"\"

ഏപ്രിൽ 15 – വ്യാഴം – സോഷ്യൽ സയൻസ് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 19 – തിങ്കൾ – ഒന്നാം ഭാഷ, പാർട്ട്-2 – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 21 – ബുധൻ – ഫിസിക്‌സ് – രാവിലെ 9.40 മുതൽ 11.30 വരെ

\"\"

ഏപ്രിൽ 23 – വെള്ളി – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 27 – ചൊവ്വ – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 29 – വ്യാഴം – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ

\"\"

Follow us on

Related News