പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

സംസ്ഥാനത്തെ സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതൽ: നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്തെ സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതൽ: നിയന്ത്രണങ്ങൾ തുടരും

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: സംസ്ഥാനത്തെസ്കൂളുകളും കോളേജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും. ക്രിസ്തുമസ്...

കുട്ടികൾക്ക് കോവിഡ് വാക്സിൻ: അധ്യാപകരും പിടിഎയും ചെയ്യേണ്ട കാര്യങ്ങൾ

കുട്ടികൾക്ക് കോവിഡ് വാക്സിൻ: അധ്യാപകരും പിടിഎയും ചെയ്യേണ്ട കാര്യങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎയും മുൻകൈ...

ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും

ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും

അബുദാബി: ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും. പ്രതിദിന കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അബുദാബി, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനമാണ് നടക്കുക. അബുദാബി, ഉമ്മുൽഖുവൈൻ...

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം നാളെ മുതൽ: സ്പോട്ട് അഡ്മിഷൻ ലിസ്റ്റ് 6ന്

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം നാളെ മുതൽ: സ്പോട്ട് അഡ്മിഷൻ ലിസ്റ്റ് 6ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം നാളെ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2മുതൽ മാർച്ച്‌...

ദേശീയ കലാഉത്സവിന് നാളെ തിരശീല ഉയരും: 7ദിനങ്ങളിൽ ഓൺലൈൻ മത്സരം

ദേശീയ കലാഉത്സവിന് നാളെ തിരശീല ഉയരും: 7ദിനങ്ങളിൽ ഓൺലൈൻ മത്സരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം : കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻ.സി. ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിന് ജനുവരി...

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കും: മന്ത്രി വി. ശിവൻകുട്ടി

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കും: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdHതിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനോപകാരപ്രദവുമാക്കാൻ വിവിധ പദ്ധതികൾ...

എൽഎസ്എസ് പരീക്ഷാ മൂല്യനിർണ്ണയം മാറ്റി

എൽഎസ്എസ് പരീക്ഷാ മൂല്യനിർണ്ണയം മാറ്റി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഡിസംബർ 18ന് നടന്ന എൽഎസ്എസ് പരീക്ഷയുടെ മൂല്യനിർണയം ജനുവരി ഒന്നിൽ നിന്ന് ജനുവരി 5ലേക്ക് മാറ്റി. നേരത്തെ ഇറക്കിയ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ടൈം ടേബിൾ പുറത്തിറങ്ങി: പരീക്ഷ രാവിലെ 9.45 മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ടൈം ടേബിൾ പുറത്തിറങ്ങി: പരീക്ഷ രാവിലെ 9.45 മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 31-03-2022 വ്യാഴാഴ്ച...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: പരീക്ഷാ സമയക്രമം അറിയാം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: പരീക്ഷാ സമയക്രമം അറിയാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ...

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം...

ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനം:അപേക്ഷ തീയതി നീട്ടി

ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനം:അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഫാർമസി കോളജുകളിലെ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. അവസാന തീയതി ജനുവരി 20ന് വൈകിട്ട് 5വരെയാണ് നീട്ടിയത്. യോഗ്യരായ...

കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ടോപ് ക്ലാസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒബിസി / ഇബിസി വിഭാഗം വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി...

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

ന്യൂഡൽഹി:രാജ്യത്ത് വിവിധ മത്സരപരീക്ഷാ പരിശീലന സ്ഥാപനങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. രാജ്യത്തെ സ്വകാര്യ കോച്ചിങ്...

പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി:പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി ജോയിന്റ് സെക്രട്ടറി തലത്തില്‍ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ 280-ാം അനുച്ഛേദപ്രകാരം...

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട് ഓംബുഡ്സ് പേഴ്സൻ നിയമനം നടത്തണമെന്ന യുജിസി നിർദേശം കേരളത്തിലെ 6 സർവകലാശാലകളിൽ നടപ്പായില്ല. കേരള കാർഷിക സർവകലാശാല, ആരോഗ്യ ശാസ്ത്ര സർവകലാശാല, അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല, സ്കൃത...

19 ലെ ക്ലസ്റ്റർ പരിശീലനം മാറ്റി: പുതിയ തീയതി പിന്നീട്

19 ലെ ക്ലസ്റ്റർ പരിശീലനം മാറ്റി: പുതിയ തീയതി പിന്നീട്

തിരുവനന്തപുരം:ജനുവരി 19ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം ഘട്ട ക്ലസ്റ്റർ പരിശീലനം മാറ്റിവച്ചു. എൽപി, യുപി, ഹൈസ്കൂൾ ക്ലസ്റ്റർ പരിശീലനമാണ് മാറ്റിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാ ബിആർസികൾക്കും വിദ്യാലയങ്ങൾക്കും കൈമാറാൻ സമഗ്ര ശിക്ഷ കേരളം...

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി പരീക്ഷ: അപേക്ഷ ഫെബ്രുവരി 3വരെ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി പരീക്ഷ: അപേക്ഷ ഫെബ്രുവരി 3വരെ

തിരുവനന്തപുരം:സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 12 മുതലാണ് പരീക്ഷ. നിശ്ചിത അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ...

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സ് പ്രവേശനം: സീറ്റൊഴിവ്

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സ് പ്രവേശനം: സീറ്റൊഴിവ്

തിരുവനന്തപുരം:അപ്പർ പ്രൈമറി സ്കൂളിലേക്ക് കേരള സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടു കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ...

ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം രൂപ

ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം രൂപ

തിരുവനന്തപുരം:ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ...

ഹയർ സെക്കൻ്ററി മോഡൽ പരീക്ഷ ടൈം ടേബിൾ

ഹയർ സെക്കൻ്ററി മോഡൽ പരീക്ഷ ടൈം ടേബിൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻ്ററി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പരീക്ഷ 21ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ...

Useful Links

Common Forms