പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

SV DIGI WORLD

സ്‌കൂളുകളിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ജല പരിശോധന നടത്തും; തീരുമാനം മന്ത്രിതല യോഗത്തിൽ

സ്‌കൂളുകളിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ജല പരിശോധന നടത്തും; തീരുമാനം മന്ത്രിതല യോഗത്തിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരമായി കുടിവെള്ള പരിശോധന നടത്താൻ...

ഒരു വിദ്യാർത്ഥിയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും: വിദ്യാർത്ഥികളുടെ ഡിജിറ്റല്‍ പ്രൊഫൈല്‍ വരുന്നു

ഒരു വിദ്യാർത്ഥിയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും: വിദ്യാർത്ഥികളുടെ ഡിജിറ്റല്‍ പ്രൊഫൈല്‍ വരുന്നു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: നിരന്തരം നവീകരിക്കുന്ന വിധത്തില്‍ ഓരോ കുട്ടിയുടേയും വ്യക്തി വിവര രേഖ \'ഡിജിറ്റല്‍ സ്റ്റുഡന്റ് പ്രൊഫൈല്‍\'...

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സർക്കാർ സഹായങ്ങൾ വർദ്ധിപ്പിക്കും:മന്ത്രി വി.ശിവന്‍കുട്ടി

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സർക്കാർ സഹായങ്ങൾ വർദ്ധിപ്പിക്കും:മന്ത്രി വി.ശിവന്‍കുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി...

സ്കൂളുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം: ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട്‌ നൽകണം

സ്കൂളുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം: ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട്‌ നൽകണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും 2കുട്ടികൾക്ക് നോറോ വൈറസ്...

സംസ്ഥാനത്തെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ \’ഡ്രൈ ഡേ\’: കർശനമായി നടപ്പാക്കണമെന്ന് മന്ത്രി

സംസ്ഥാനത്തെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ \’ഡ്രൈ ഡേ\’: കർശനമായി നടപ്പാക്കണമെന്ന് മന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചകളിലും \'ഡ്രൈ ഡേ\'...

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി : വിവിധ വകുപ്പുകൾ ചേർന്ന് സ്കൂളുകളിൽ പരിശോധന നടത്തും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി : വിവിധ വകുപ്പുകൾ ചേർന്ന് സ്കൂളുകളിൽ പരിശോധന നടത്തും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സ്കൂളുകളിൽ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് സ്കൂളുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി...

ഭക്ഷ്യവിഷബാധയേറ്റ 2 വിദ്യാർത്ഥികൾക്ക് നോറോ വൈറസ്: അടിയന്തര മന്ത്രിതല യോഗം ചേരുന്നു

ഭക്ഷ്യവിഷബാധയേറ്റ 2 വിദ്യാർത്ഥികൾക്ക് നോറോ വൈറസ്: അടിയന്തര മന്ത്രിതല യോഗം ചേരുന്നു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ഉച്ചക്കട എൽഎംഎൽപി സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ 2 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കുട്ടികൾക്ക് പണിയും...

സ്‌കൂളുകളിൽ ഇന്ന് പരിസ്ഥിതി ദിനം ആചരിക്കണം: മന്ത്രി വി. ശിവൻകുട്ടി

സ്‌കൂളുകളിൽ ഇന്ന് പരിസ്ഥിതി ദിനം ആചരിക്കണം: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് (തിങ്കളാഴ്ച)പരിസ്ഥിതി ദിനം ആചരിക്കും. ജൂൺ 5 ഞായറാഴ്ച ആയതിനാലാണ് തിങ്കളാഴ്ച...

ലോക പരിസ്ഥിതി ദിനം: കെ ലാംപ്‌സ്-യുണിസെഫ് സംയുക്തതയിൽ ജൂൺ 6ന് കാലാവസ്ഥാ അസംബ്ലി

ലോക പരിസ്ഥിതി ദിനം: കെ ലാംപ്‌സ്-യുണിസെഫ് സംയുക്തതയിൽ ജൂൺ 6ന് കാലാവസ്ഥാ അസംബ്ലി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ...

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം: ജൂൺ 5 വരെ അപേക്ഷിക്കാം

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം: ജൂൺ 5 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും....

വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിൽ നിയമനം: അപേക്ഷ 28വരെ

വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിൽ നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. BSF, CAPF, CRPF, ITBP, CISF, SSB വിഭാഗങ്ങളിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിയമനം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദം...

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്ക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് ഒഴികെയുള്ള വാർഷിക, പൊതുപരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഒൻപതാം ക്ലാസിലെ അവസാന പരീക്ഷ ഇന്ന് നടക്കും. ഇന്ന് അടക്കുന്ന സ്കൂൾ പുതിയ അധ്യയന വർഷത്തിനായി...

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി, മെഡിക്കൽ, ആർക്കിടെക്ചർ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള KEAM-24 നുള്ള അപേക്ഷ ഒന്നുമുതൽ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള സമയപരിധി ഏപ്രിൽ 17ന് വൈകിട്ട് 5ന് അവസാനിക്കും. http://cee.kerala.gov.in എന്ന...

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 - 2025 വർഷത്തെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്,...

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 9 ഡിപ്ലോമ, 9813 ഡിഗ്രി, 1723 പിജി., അഞ്ച് എംഎഫില്‍., 21പിഎച്ച്ഡി എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ്...

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെഎൻവിഎസ്ടി) ഫലം ഉടൻ പ്രസിദ്ധീകരിക്കും. 6, 9 ക്ലാസുകളിലെ പ്രവേശന പരീക്ഷയുടെ ഫലം ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കും. ഫലങ്ങളുടെ തീയതിയും സമയവും സംബന്ധിച്ച വിശദാംശങ്ങൾ എൻവിഎസ് ഉടൻ പുറത്തുവിടും....

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുവനന്തപുരം:എസ്എംവി ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർസെക്കന്ററി അധ്യാപകനെ സ്ഥലം മാറ്റാൻ ബാലവകാശ കമ്മിഷൻ ഉത്തരവ്. അധ്യാപകനെ സ്ഥലം മാറ്റിയശേഷം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ...

CUET-UG: രജിസ്ട്രേഷൻ സമയപരിധി നീട്ടി

CUET-UG: രജിസ്ട്രേഷൻ സമയപരിധി നീട്ടി

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 31വരെ നീട്ടി. അപേക്ഷ നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടി നൽകിയത്. ഫെബ്രുവരി...

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ അവധിക്കാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ്...

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 27വരെ

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 27വരെ

തിരുവനന്തപുരം:കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (CIAL) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ മാനേജർ (കൊമേഴ്സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്.ആർ, സെക്രട്ടേറിയൽ), ജൂനിയർ മാനേജർ...

Useful Links

Common Forms