പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

SV DIGI WORLD

എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ട

എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ട

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി...

കേരളവും ഫിൻലാന്റും വിദ്യാഭ്യാസ മേഖലയിൽ കൈകോർക്കുന്നു: കൂടുതൽ ചർച്ചകൾക്ക് വർക്കിങ് ഗ്രൂപ്പ്

കേരളവും ഫിൻലാന്റും വിദ്യാഭ്യാസ മേഖലയിൽ കൈകോർക്കുന്നു: കൂടുതൽ ചർച്ചകൾക്ക് വർക്കിങ് ഗ്രൂപ്പ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്തെ സഹകരണ സാധ്യതകൾക്ക് ഊന്നൽ...

പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ നേരിട്ടറിയാൻ ഫിൻലാൻഡ് സംഘം കേരളത്തിൽ

പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ നേരിട്ടറിയാൻ ഫിൻലാൻഡ് സംഘം കേരളത്തിൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: കേരളം നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ മാതൃകകൾ...

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം: രജിസ്‌ട്രേഷൻ 30വരെ

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം: രജിസ്‌ട്രേഷൻ 30വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb ന്യൂഡൽഹി: പരീക്ഷാ പേ ചർച്ച ജനുവരി ആദ്യവാരത്തിൽ നടക്കും....

ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധി

ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തൃശൂർ: ഗുരുവായൂർ ഏകാദശി പ്രമാണിച്ച് നാളെ (ഡിസംബർ...

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: വിദ്യാഭ്യാസകലണ്ടർ പ്രകാരം സംസ്ഥാനത്തെ...

ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ \’ക്വിസ് പ്രസ്\’ മത്സരം നാളെ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന്

ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ \’ക്വിസ് പ്രസ്\’ മത്സരം നാളെ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: അറിവാണ് ലഹരി എന്ന സന്ദേശമേകി സംസ്ഥാനത്തെ ഹയർ...

കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ

കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: പ്രീ പ്രൈമറി മുതലുള്ള സ്കൂൾ...

വൊക്കേഷണൽ ഹയർ സെക്കന്ററി എൻഎസ്ക്യൂഎഫ് കോഴ്സ്: സ്‌കിൽ ഡേ പദ്ധതിക്കു തുടക്കം

വൊക്കേഷണൽ ഹയർ സെക്കന്ററി എൻഎസ്ക്യൂഎഫ് കോഴ്സ്: സ്‌കിൽ ഡേ പദ്ധതിക്കു തുടക്കം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം...

പ്ലസ് വൺ, പ്ലസ് ടു പരീക്ഷ: ഫീസ് അടയ്ക്കാനുള്ള തീയതികളിൽ മാറ്റം

പ്ലസ് വൺ, പ്ലസ് ടു പരീക്ഷ: ഫീസ് അടയ്ക്കാനുള്ള തീയതികളിൽ മാറ്റം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷയുടെ...

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 30) 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായും ആണ് അവധി. തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 30) ജില്ലയിലെ...

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

   തിരുവനന്തപുരം:കേരള പൊലീസിൽ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം. മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ എന്‍സിഎ നിയമനമാണ്. പത്താം ക്ലാസുകാര്‍ക്ക്...

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

   തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 206/2024) തസ്തികയിലേക്ക് ഇപ്പോൾ...

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം)/അസിസ്റ്റന്റ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം)/ഡാക്ക് സേവക് (പോസ്റ്റ്‌മാൻ) തസ്‌തികകളിൽ...

സംസ്ഥാനത്ത് ‘സ്റ്റഡി ഇൻ കേരള’പദ്ധതി വരുന്നു: ഉന്നത പഠനത്തിന് 7 സെന്റേഴ്സ് ഓഫ് എക്സലൻസ്

സംസ്ഥാനത്ത് ‘സ്റ്റഡി ഇൻ കേരള’പദ്ധതി വരുന്നു: ഉന്നത പഠനത്തിന് 7 സെന്റേഴ്സ് ഓഫ് എക്സലൻസ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തി രാജ്യാന്തരനിലവാരത്തിൽ എത്തിക്കുന്നതിനായി സംസ്ഥാനത്ത് 7 ''സെന്റേഴ്സ് ഓഫ് എക്സലൻസ്'' ആരംഭിക്കുന്നു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി...

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ. 2 വർഷം മുൻപ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭാ...

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ (ഐസിഎസ്എ സ്‌ആർ) പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമൂഹിക വിഷയങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള ഫെലോഷിപ്പാണിത്. അപേക്ഷ നൽകുമ്പോൾ പിഎച്ച്ഡി നേടിയിരിക്കണം....

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ ആരംഭിക്കും. ഇലക്ട്രോണിക്സ‌് വകുപ്പിൽ എം.ടെക് മൈ ക്രോവേവ് ആൻഡ് കമ്യൂണിക്കേഷൻ, എം. ടെക് വി.എൽ.എസ്.ഐ ആൻഡ് എംബഡ ഡ് സിസ്റ്റം പ്രോഗ്രാമുകളിൽ...

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പ്രോജക്‌ടിലുള്ള ജീവനക്കാർ ശമ്പളം കിട്ടാതെ വലയുന്നു. 5000ത്തിൽ പരം ജീവനക്കാരാണ് മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായത്. കേന്ദ്രസർക്കാർ പദ്ധ തിവിഹിതം...

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ ''കേരള സ്കൂൾ ഒളിമ്പിക്സ്'' എന്ന പേരിൽ നടക്കും. സംസ്ഥാന സ്കൂൾ കായികോത്സവം ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ നടത്തും. രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികോത്സവം ഒളിമ്പിക്സ്...

Useful Links

Common Forms