പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

KIDS CORNER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്കായുള്ള ഓപ്ഷൻ സമർപ്പണം ഓൺലൈനായി ആരംഭിച്ചു....

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം....

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐഎൽഡിഎം) 2024-26 അധ്യായന വർഷത്തേക്കുള്ള എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ 17 വരെ സ്വീകരിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക്...

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികയിൽ 12 ഒഴിവുകളും, ഇംഗ്ലീഷ്-2, മലയാളം-1, സംസ്‌കൃതം-1, പൊളിറ്റിക്കല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-1, സുവോളജി-1, ഫിസിക്‌സ്-1,...

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം:കേന്ദ്ര ഗവ.സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1280 ഒഴിവുകളാണ് ഉള്ളത് . എട്ട് ഒഴിവ് കേരളത്തിലാണ്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ. കേരളത്തിലെ ഒഴിവുകളിൽ...

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

തിരുവനന്തപുരം: കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15000 രൂപയാണ് സ്റ്റൈപ്പന്റ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്. കേരളത്തിൽ 9 ഒഴിവാണുള്ളത് (ജനറൽ -7, ഒ...

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ‘ക്ലർക്ക്’ തസ്തികയിലേക്കുള്ള നിയമത്തിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ...

നേവിയിൽ പ്ലസ്ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീം: അപേക്ഷ 20വരെ

നേവിയിൽ പ്ലസ്ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീം: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ത്യൻ നേവിയിൽ പ്ലസ്ടു (ബി.ടെക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള വിജ്ഞാപനമാണ്. 40 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഏട്ടു ഒഴിവുകൾ വനിതകൾക്ക് ആണ്. അപേക്ഷകർ...

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പ്രോജക്ട് ഓഫീസര്‍  തസ്തികയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പ്രോജക്ട് ഓഫീസര്‍  തസ്തികയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

തിരുവനന്തപുരം:കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (സി.എസ്.എല്‍.) ഒഴിവുള്ള പ്രോജക്ട് ഓഫീസര്‍ തസ്തികയിൽ 64 ഒഴിവുകൾ.മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗങ്ങളിലായി ആണ് 64...

പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി എന്‍ജിനീയര്‍, എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ഡെപ്യൂട്ടി എക്‌സിക്യുട്ടീവ്,...

Useful Links

Common Forms