പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

CAREER

പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരുടെ ശമ്പളം വർധിപ്പിച്ചു: നവംബർ മുതൽ പ്രാബല്യത്തിൽ

പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരുടെ ശമ്പളം വർധിപ്പിച്ചു: നവംബർ മുതൽ പ്രാബല്യത്തിൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്പെഷലിസ്റ്റ്...

പി.എസ്.സിയുടെ പുതിയ ചുരുക്കപ്പട്ടിക,അർഹതപ്പട്ടിക, സാധ്യതപ്പട്ടിക

പി.എസ്.സിയുടെ പുതിയ ചുരുക്കപ്പട്ടിക,അർഹതപ്പട്ടിക, സാധ്യതപ്പട്ടിക

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:വിവിധ വകുപ്പുകളിലെ 8 തസ്തികകളിലെ നിയമനത്തിനുള്ള...

എല്ലാ വകുപ്പുകളിലെ നിയമനത്തിനും ഇനിമുതൽ എഴുത്തുപരീക്ഷ:പി.എസ്.സി.

എല്ലാ വകുപ്പുകളിലെ നിയമനത്തിനും ഇനിമുതൽ എഴുത്തുപരീക്ഷ:പി.എസ്.സി.

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലെ നിയമനത്തിനും...

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ടെക്‌നിക്കൽ...

നഴ്സിങ് ഓഫീസർ, ലബോറട്ടറി ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ്, ഇസിജി ടെക്‌നിഷ്യൻ: നെഞ്ചുരോഗാശുപത്രിയിൽ വിവിധ ഒഴിവുകൾ

നഴ്സിങ് ഓഫീസർ, ലബോറട്ടറി ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ്, ഇസിജി ടെക്‌നിഷ്യൻ: നെഞ്ചുരോഗാശുപത്രിയിൽ വിവിധ ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:പുലയനാർ കോട്ടയിലെ നെഞ്ചു രോഗാശുപത്രിയിൽ വിവിധ...

ഇന്ത്യൻ ആർമി ഓർഡിനൻസ് കോർപ്സ് സെന്ററുകളിൽ 1793 ഒഴിവുകൾ

ഇന്ത്യൻ ആർമി ഓർഡിനൻസ് കോർപ്സ് സെന്ററുകളിൽ 1793 ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: ഇന്ത്യൻ ആർമി ഓർഡിനൻസ് കോർപ്സ്സെന്ററുകളിലെ...

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ 

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ 

തിരുവനന്തപുരം: മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ്‌ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജാഗ്രത പാലിച്ച് സ്കൂളുകളിൽ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ചോദ്യപേപ്പറുകളുടെ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത്...

ഹയർ സെക്കന്ററി വാർഷിക പരീക്ഷ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ: പരീക്ഷകൾ മാർച്ച് 3മുതൽ

ഹയർ സെക്കന്ററി വാർഷിക പരീക്ഷ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ: പരീക്ഷകൾ മാർച്ച് 3മുതൽ

തിരുവനന്തപുരം: മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ്‌ പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് പരീക്ഷാ ക്രേന്ദങ്ങളിലാണ് സൂക്ഷിക്കേണ്ടത്. 24 മണിക്കൂർ CCTV നിരീക്ഷണം ഉള്ള സുരക്ഷിത മുറിയിൽ...

ശ്രദ്ധിക്കുക..ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിലെ മാറ്റം 

ശ്രദ്ധിക്കുക..ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിലെ മാറ്റം 

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ വരുത്തിയ മാറ്റം വിദ്യാർത്ഥികൾ ശ്രദ്ധിക്കുക. ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാംവർഷ വിദ്യാർഥികളുടെയും കംപാർട്മെന്റൽ വിദ്യാർഥികളുടെയും ഇംഗ്ലിഷ്...

ഫെബ്രുവരി 24,25 തീയതികളിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം

ഫെബ്രുവരി 24,25 തീയതികളിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലായി 30 തദ്ദേശ വാർഡുകളിലാണ് ഫെബ്രുവരി 24ന് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ്...

എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി

എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി

തിരുവനന്തപുരം:വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. കാസർകോട് ജില്ലയിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 344, സപ്ലിമെന്ററി ലിസ്റ്റിൽ 364, ഭിന്നശേഷി ലിസ്റ്റിൽ 20...

നാളത്തെ സ്കൂൾ അവധി അറിയിപ്പ്

നാളത്തെ സ്കൂൾ അവധി അറിയിപ്പ്

 മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽ നാളെ (ഫെബ്രുവരി 21) അവധി പ്രഖ്യാപിച്ചു. പ്രസിദ്ധമായ  വൈരങ്കോട് വലിയ തീയാട്ട് ഉത്സവം പ്രമാണിച്ചാണ് അവധി. വലിയ തിയ്യാട്ട് ദിവസമായ 21/02/2025 (വെള്ളിയാഴ്ച) തിരൂർ താലൂക്കിലെ തിരൂർ ഡി.ഇ.ഒ, തിരൂർ കുറ്റിപ്പുറം എ.ഇ.ഒ...

എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണം: സ്കൂൾ മാനേജ്‌മെന്റിന്‌ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണം: സ്കൂൾ മാനേജ്‌മെന്റിന്‌ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നുള്ള അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക്...

സ്കൂൾ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് നൽകാൻ നിർദേശം: നൂറുരൂപ പോലും നൽകിയില്ലെന്ന് പിതാവ്

സ്കൂൾ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് നൽകാൻ നിർദേശം: നൂറുരൂപ പോലും നൽകിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയിലെ എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണത്തിൽ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊതുവിദ്യാഭാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അധ്യാപകയുടെ മരണവുമായി ബന്ധപ്പെട്ട്  മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളാണ് നിലവിൽ...

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

തിരുവനന്തപുരം:എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: രജിസ്ട്രേഷൻ സമയം നീട്ടി

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: രജിസ്ട്രേഷൻ സമയം നീട്ടി

തിരുവനന്തപുരം: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ രജിസ്ട്രേഷൻ ഫെബ്രുവരി 21വരെ നീട്ടി. ഫെബ്രുവരി 21വരെ അപേക്ഷാ ഫോം സമർപ്പിക്കാം.ഫെബ്രുവരി 22 മുതൽ 28 വരെ തിരുത്തൽ സമയം ലഭ്യമാണ്. 2025 ലെ സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള...

Useful Links

Common Forms