പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

CAREER

സി ഡാക്കിൽ പ്രൊജക്ട് എൻജിനിയറാകാം

സി ഡാക്കിൽ പ്രൊജക്ട് എൻജിനിയറാകാം

തിരുവനന്തപുരം: സെൻ്റർ ഫോർ ഡെവലപ്മെൻ്റർ ആൻഡ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി ഡാക്) പ്രൊജക്ട് എൻജിനിയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള കേന്ദ്രത്തിലാണ് അവസരം. 140...

12 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 6 തസ്തികകളിലേക്ക് സാധ്യതാപട്ടികയും: പി.എസ്.സി വാർത്തകൾ

12 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 6 തസ്തികകളിലേക്ക് സാധ്യതാപട്ടികയും: പി.എസ്.സി വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ 12 തസ്തികകളിലേക്കു...

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ രണ്ട് ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ രണ്ട് ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്...

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ: സ്ഥിരനിയമനം

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ: സ്ഥിരനിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ്...

കേന്ദ്രസർവീസിൽ വിവിധ ഒഴിവുകൾ: യു.പി.എസ്.സി അപേക്ഷ ഏപ്രിൽ 13വരെ

കേന്ദ്രസർവീസിൽ വിവിധ ഒഴിവുകൾ: യു.പി.എസ്.സി അപേക്ഷ ഏപ്രിൽ 13വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഏപ്രിൽ 5വരെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഏപ്രിൽ 5വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: റായ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

തൃശൂർ നിപ്മറിൽ അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, ലക്ചറർ

തൃശൂർ നിപ്മറിൽ അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, ലക്ചറർ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തൃശ്ശൂർ:ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മേയ് 14 മുതൽ ആരംഭിക്കും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം മെയ് 9ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണം 14ന്...

പ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ

പ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം:രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി ഉള്ള  ടാബുലേഷൻ ജോലികൾ നടന്നു വരികയാണ്. നടപടികൾ പൂർത്തിയാക്കി മെയ് 20നകം പരീക്ഷാഫലം പ്രഖ്യാപിക്കും. 4,44,707 വിദ്യാർഥികളാണ് 2025ൽ രണ്ടാം വർഷ...

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ വിജശതമാനത്തിൽ വർദ്ധനവ്. വിജയ ശതമാനം 68.62%  ശതമാനത്തിൽ നിന്നും 78.09% ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ...

ഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

ഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

തിരുവനന്തപുരം:മാർച്ചിൽ നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥകൾക്ക് https://results.hse.kerala.gov.in/results/check-result/14 വഴി ഫലം പരിശോധിക്കാം. നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം...

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ് എസിലാണ്  സംഭവം. വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ വിദ്യാർഥിയെ ആണ് പിടികൂടിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തുവിടും....

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികളിലെ നിയമനത്തിന് അപേക്ഷിക്കാം. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലായി ആകെ 500 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് പാസായവർക്ക് മെയ് 23വരെ  ഓണ്‍ലൈനായി...

സ്‌കൂൾ തുറന്നാൽ ഇനി ഇങ്ങനെ ചെയ്യരുതെന്ന് ബാലാവകാശ കമ്മിഷൻ

സ്‌കൂൾ തുറന്നാൽ ഇനി ഇങ്ങനെ ചെയ്യരുതെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം:സ്‌കൂൾ വാർഷിക പരിപാടികൾ അടക്കമുള്ളവ സ്കൂൾ പ്രവൃത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്ന ഉത്തരവുമായി ബാലാവകാശ കമ്മിഷൻ. കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ ആണ് ഉത്തരവിറക്കിയത്. ഇത്തരം പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30...

എസ്‌എസ്‌എല്‍‌സി (കർണാടക) ഫലം പ്രഖ്യാപിച്ചു: 62.34 ശതമാനം വിജയം

എസ്‌എസ്‌എല്‍‌സി (കർണാടക) ഫലം പ്രഖ്യാപിച്ചു: 62.34 ശതമാനം വിജയം

തിരുവനന്തപുരം: കര്‍ണാടക എസ്‌എസ്‌എല്‍‌സി ഫലം പ്രഖ്യാപിച്ചു. 8,42,173 പേര്‍ ഇത്തവണ പരീക്ഷയെഴുതി 5,24,984 പേര്‍ വിജയിച്ചു. 62.34 ശതമാനമാണ് വിജയം. വിദ്യാർത്ഥികൾക്ക് http://karresults.nic.in വഴി ഫലം അറിയാം. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വാര്‍ത്താ...

NEET UG 2025 നാളെ: പരീക്ഷ എഴുതുന്നത് 23ലക്ഷത്തോളം വിദ്യാർത്ഥകൾ

NEET UG 2025 നാളെ: പരീക്ഷ എഴുതുന്നത് 23ലക്ഷത്തോളം വിദ്യാർത്ഥകൾ

തിരുവനന്തപുരം: അഖിലേന്ത്യ  മെഡിക്കൽ പ്രവേശനത്തിനുള്ള ഈ വർഷത്തെ NEET-UG പ്രവേശന പരീക്ഷ നാളെ (മെയ് 4) രാജ്യത്തെയും വിദേശത്തേയും വിവിധ കേന്ദ്രങ്ങളിലായി നടക്കും. നാളെ ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ. ഇന്ത്യയിലെ 552 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ...

Useful Links

Common Forms