ഒഎംആർ പരീക്ഷ പി.എസ്.സി റദ്ദാക്കി

Apr 3, 2023 at 5:13 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ മാർച്ച്‌ 4ന് നടത്തിയ ഒഎംആർ പരീക്ഷ റദ്ദാക്കി. വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 397/2021) തസ്തികയിലേക്ക് നടത്തിയ പരീക്ഷയാണ് റദ്ദാക്കിയത്. പുനഃപരീക്ഷാ തീയതി പിന്നീട് അറിയിക്കും.

\"\"

Follow us on

Related News