പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഏപ്രിൽ 5വരെ

Apr 3, 2023 at 1:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: റായ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ 3വർഷത്തേയ്ക്കാണ് നിയമനം. http://iimraipur.ac.in വഴി അപേക്ഷ നൽകാം. അവസാന തീയതി ഏപ്രിൽ 5ആണ്.

തസ്തികകളും ഒഴിവുകളും
🌐 കാമ്പസ് ഇൻഫ്രാസ്ട്രക്ച്ചർ മേധാവി (ഒരൊഴിവ്), സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ഒരൊഴിവ്), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (11ഒഴിവുകൾ), കോർപ്പറേറ്റ് റിലേഷൻസ് ഓഫീസർ (ഒരൊഴിവ്), സീനിയർ എൻജിനീയർ(2ഒഴിവ്- (സിവിൽ-1. ഇലക്ട്രി
ക്കൽ-1), അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(4ഒഴിവുകൾ), അസി. സിസ്റ്റംമാനേജർ(ഒരൊഴിവ്), പബ്ലിക് റിലേഷൻസ് ഓഫീസർ (ഒരൊഴിവ്), ജൂനിയർ അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ(9ഒഴിവുകൾ). ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്.സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല.

\"\"

Follow us on

Related News