SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തൃശ്ശൂർ:ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷനിൽ (NIPMR) വിവിധ തസ്തികകളിലെ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസോസിയേറ്റ് പ്രഫസർ BOT-1, അസിസ്റ്റന്റ് പ്രൊഫസർ BOT-1, ലക്ചറർ BOT-1, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ക്ലിനിക്കൽ ഇൻ ചാർജ്-1 എന്നീ ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://nipmr.org.in സന്ദർശിക്കുക.