പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Schol Vartha App വയനാട്: വയനാട് ഐ.റ്റി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ...

ആരോഗ്യകേരളത്തിൽ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഒഴിവ്

ആരോഗ്യകേരളത്തിൽ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഒഴിവ്

School Vartha App വയനാട്: ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എംഎച്ച്എ)...

വനിത ശിശുവികസന വകുപ്പിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ ഒഴിവ്

വനിത ശിശുവികസന വകുപ്പിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ ഒഴിവ്

School Vartha App തിരുവനന്തപുരം: ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയ്ക്കായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള  സ്റ്റേറ്റ് നിർഭയസെല്ലിൽ കോ-ഓർഡിനേറ്റർ, പ്രോഗ്രാം...

സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

School Vartha App തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര...

ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം

ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം

School Vartha App തിരുവനന്തപുരം : വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക്...

ഫിഷറീസ് വകുപ്പിന്  കീഴിൽ എന്യൂമറേറ്ററുടെ ഒഴിവ്

ഫിഷറീസ് വകുപ്പിന് കീഴിൽ എന്യൂമറേറ്ററുടെ ഒഴിവ്

School Vartha App കാസർകോട് : ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്റ്  ക്യാച്ച് അസ്സസ്സ്‌മെന്റ് സര്‍വ്വേ നടത്തുന്നതിന്  എന്യൂമറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന്...

കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പൽ നിയമനം

കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പൽ നിയമനം

School Vartha App തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ...

ട്രൈബ്യൂണൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

ട്രൈബ്യൂണൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഒരു എൽ.ഡി. ടൈപ്പിസ്റ്റ് (ശമ്പള സ്‌കെയിൽ 19,000-43,600) ഒരു ക്ലാർക്ക്...

ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം

ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി...

മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ നൂറ്ദിന കര്‍മ്മപദ്ധതി

മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ നൂറ്ദിന കര്‍മ്മപദ്ധതി

School Vartha App തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിതെളിക്കുന്ന  പദ്ധതികൾ  ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പി.എസ്.സി.ക്ക് നിയമനം...




ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ്...

എംഫാം പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്

എംഫാം പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:എംഫാം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നൽകിയ ഓൺലൈൻ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം

തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തയാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. 30ന് രാവിലെ 10നാണ് പ്രോഗ്രാം. കെഎഎസിന് എങ്ങനെ തയാറെടുക്കാം എന്ന വിഷയത്തിൽ...

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കളരി, യോഗ സർട്ടിഫിക്കറ്റ് കോഴ്സ്

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കളരി, യോഗ സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന കളരി, യോഗ ഹ്രസ്വകാല പരിശീലന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു മാസം വീതം ദൈർഘ്യമുള്ള മൂന്ന് ലെവൽ കോഴ്സുകളാണ്. കളരിപരിശീലനത്തിൽ 7 വയസിനും...

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ പ്രവേശന തീയതി നീട്ടി

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 30 വരെയും 100 രൂപ പിഴയോടെ ഡിസംബർ 8...

തപാൽ വകുപ്പിൽ 1899 ഒഴിവുകൾ: കായിക താരങ്ങൾക്ക് അവസരം

തപാൽ വകുപ്പിൽ 1899 ഒഴിവുകൾ: കായിക താരങ്ങൾക്ക് അവസരം

തിരുവനന്തപുരം:കായിക താരങ്ങൾക്ക് തപാൽ വകുപ്പിൽ അവസരം. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് തപാൽ വകുപ്പിവിവിധ വിഭാഗങ്ങളിലായി നിയമനം നൽകും. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഇന്റർ...

ഐടിഐ യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അപ്രന്റിസ് നിയമനം: 1832 ഒഴിവുകൾ

ഐടിഐ യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അപ്രന്റിസ് നിയമനം: 1832 ഒഴിവുകൾ

തിരുവനന്തപുരം:പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ന ആസ്ഥാനമായ ഈസ്റ്റ്‌ സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമാണ് നിയമനം. ആകെ 1832 ഒഴിവുകളാണുള്ളത്. ഡിസംബർ 9വരെ...

പരീക്ഷ അപേക്ഷകൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷ അപേക്ഷകൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:നവംബർ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്(ക്രെഡിറ്റ് ആൻറ് സെമസ്റ്റർ - 2023 അഡ്മിഷൻ റഗുലർ, 2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് - ദ്വിവത്സരം) പരീക്ഷകൾക്ക് നവംബർ 20...

ഫാക്കല്‍റ്റി കോണ്‍ക്ലേവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഫാക്കല്‍റ്റി കോണ്‍ക്ലേവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ്...

സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി നിയമനം

സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി നിയമനം

തിരുവനന്തപുരം:ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. നവംബർ 29ന് തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ...

Useful Links

Common Forms