തിരുവനന്തപുരം:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന കളരി, യോഗ ഹ്രസ്വകാല പരിശീലന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു മാസം വീതം ദൈർഘ്യമുള്ള മൂന്ന് ലെവൽ കോഴ്സുകളാണ്. കളരിപരിശീലനത്തിൽ 7 വയസിനും യോഗ ക്ലാസിന് 10 വയസിനും മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ 20നകം നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ഫീസ് അടച്ച് പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് : സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3, ഫോൺ: 0471 – 2311842. മൊബൈൽ : 8129209889.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...