പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

CAREER

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

ഇടുക്കി:പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍...

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ഒഴിവുള്ള അപ്രന്റീസ് തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2000ൽ പരം ഒഴിവുകൾ ഉണ്ട്. ഫാക്ട്,...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെ

തിരുവനന്തപുരം:ഇന്ത്യൻ ഓവർസീസ് ബാങ്കിൽ  അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്. ഇതിൽ 40 എണ്ണം കേരളത്തിലാണ്.ബിരുദധാരികക്കാണ് അവസരം. മാർച്ച് 9വരെ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെ

തിരുവനന്തപുരം:പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ആകെ 350 ഒഴിവുകള്‍ ഉണ്ട്. മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം. ഓഫീസര്‍ (ക്രെഡിറ്റ്) തസ്തികയിൽ 250...

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംങ് ഓഫീസർ: അപേക്ഷ 17വരെ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംങ് ഓഫീസർ: അപേക്ഷ 17വരെ

തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIMS) നഴ്സിംങ് ഓഫീസർ തസ്തികകളിലെ നിയമനത്തിനുള്ള കോമൺ എലിജിബിലിറ്റി ടെസ്റ്റ് (NORCET) നുള്ള രജിസ്ട്രേഷൻ ആരംഭിച്ചു...

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

തിരുവനന്തപുരം:എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം....

നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം 

നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം 

തിരുവനന്തപുരം:നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിലെ ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു.  നൂറിലധികം ഒഴിവുകളുണ്ട്....

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾ

തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) കോൺസ്റ്റബിൾ തസ്തികയിൽ 1124 ഒഴിവുകൾ. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഫയർ സർവീസ്  ഡ്രൈവർ)...

സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ 

സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ 

തിരുവനന്തപുരം: സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിയമനത്തിന്  കേരള പബ്ലിക് സർവീസ് കമ്മീഷൻ വിഞ്ജാപനമിറക്കി. പത്താം ക്ലാസ്...

മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

തിരുവനന്തപുരം:മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (MPMRCL) വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്പർവൈസർ, ഓപ്പറേഷൻസ്, സൂപ്പർവൈസർ, ഓപ്പറേഷൻസ്, സീനിയർ...

ഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്

ഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്

തിരുവനന്തപുരം:ഡിഎൽഎഡ് കോഴ്‌സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമപരമായ വയസിളവ് അനുവദിച്ച് ഉത്തരവായി. മന്ത്രി വി.ശിവൻകുട്ടി ഉത്തരവിൽ ഒപ്പുവച്ചു. ഡിഎൽഎഡ് പ്രവേശന വിജ്ഞാപനത്തിൽ ഇക്കാര്യം...

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2020 ഡിസംബർ 29 മുതൽ 2025 മാർച്ച് 30 വരെയുള്ള തസ്തികമാറ്റ ഒഴിവുകളിലേക്ക്...

പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:ഒബിസി, ഇബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത സ്കോളർഷിപ്പ് പദ്ധതിയാണിത്. സംസ്ഥാനത്തിന് പുറത്ത്...

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി

തിരുവനന്തപുരം:സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മന്ത്രി ആർ.ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിൻ ഒന്നാം റാങ്ക് നേടി. എറണാകുളം സ്വദേശി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാ

തിരുവനന്തപുരം:ഇന്നുമുതൽ കെഎസ്ആർടിസി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകളിലൂടെ വിവരങ്ങൾ അറിയാം. എല്ലാ യൂണിറ്റിലും ലാൻഡ് ഫോൺ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നൽകിത്തുടങ്ങിയിരിക്കുകയാണ് കെഎസ്ആ‍ർടിസി. ഇതിന്‍റെ ഭാഗമായി ഇന്നുമുതൽ...

മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്

മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി മമ്മൂട്ടിയുടെ ജീവിതവും പഠിക്കും. പൂർവ്വ വിദ്യാർത്ഥികൂടിയായ നടൻ മമ്മൂട്ടിയുടെ ജീവചരിത്രം മഹാരാജാസ് കോളേജിന്റെ  സിലബസില്‍ ഇടംപിടിച്ചു. രണ്ടാം വര്‍ഷ ചരിത്ര ബിരുദ കോഴ്സിൽ മലയാള സിനിമയുടെ ചരിത്രം എന്ന...

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. ഒന്നാം ക്ലാസിലെ പരീക്ഷകൾ കഴിയുമോ എന്ന വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുകയാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയിലൂടെ ഉണ്ടാക്കുന്ന സമ്മർദം ഒഴിവാക്കുക എന്ന...

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (ജൂൺ 30ന്) സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂൾ കുട്ടികൾക്ക്...

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറ്റത്തിന് അവസരം. ഇന്റർ കോളജ് മേജർ മാറ്റത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. മേജർ കോഴ്സ് നിലനിർത്തി കോളജ് ട്രാൻസ്‌ഫറിനും അവസരമുണ്ട്. അപേക്ഷ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ ഒന്നിന് സംസ്ഥാനത്തെ എല്ലാ കോളജുകളിലും വർണ്ണാഭമായ വിജ്ഞാനോത്സവം സംഘടിപ്പിക്കും. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ 2025-26 ബാച്ചിന്റെ ക്ലാസ്സ് ആരംഭിക്കുന്ന ജൂലൈ ഒന്നിന് മുഴുവന്‍...

Useful Links

Common Forms