പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

CAREER

സർക്കാർ സ്ഥാപനത്തിൽ സീനിയർ റസിഡന്റ് ഡോക്ടർ

സർക്കാർ സ്ഥാപനത്തിൽ സീനിയർ റസിഡന്റ് ഡോക്ടർ

കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസ്, ജനറൽ സർജറിയിൽ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി, സർജിക്കൽ ഗാസ്‌ട്രോ...

ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ്...

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ (മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍) നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍...

അണ്‍ എയ്ഡഡ് അധ്യാപകർക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ നിയമനിര്‍മ്മാണം പരിഗണനയിൽ

അണ്‍ എയ്ഡഡ് അധ്യാപകർക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ നിയമനിര്‍മ്മാണം പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക്  മിനിമം വേതനംഉറപ്പു വരുത്താൻ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന്...

ഗവ.ആർട്‌സ് കോളേജിൽ ഗസ്റ്റ് ലക്ചറർ

ഗവ.ആർട്‌സ് കോളേജിൽ ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം: ഗവ.ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപരെ നിയമിക്കുന്നു. നിയമനത്തിനായി 22ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ്...

ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ലക്ചറർ: താത്കാലിക നിയമനം

ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ലക്ചറർ: താത്കാലിക നിയമനം

തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എൻജിനിയറിംഗ്...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ആദ്യ റാങ്കുകൾ വനിതകൾക്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ആദ്യ റാങ്കുകൾ വനിതകൾക്ക്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. 3 സ്ട്രീമുകളിലായി നടന്ന പരീക്ഷയിൽ...

താത്കാലിക ഇംഗ്ലീഷ്   അധ്യാപക ഒഴിവ്

താത്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ.പോളിടെക്‌നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടളയിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം...

എംജിയിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

എംജിയിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഓൺലൈൻ എജ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി - എ) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്കും അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി...

സാംസ്‌കാരിക വകുപ്പിൽ കോ-ഓർഡിനേറ്റർ: കരാർ നിയമനം

സാംസ്‌കാരിക വകുപ്പിൽ കോ-ഓർഡിനേറ്റർ: കരാർ നിയമനം

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ...




6 വിഷയങ്ങളിൽ 3 വർഷ പിജി ഡിപ്ലോമ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനം

6 വിഷയങ്ങളിൽ 3 വർഷ പിജി ഡിപ്ലോമ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനം

തിരുവനന്തപുരം:കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ കോഴ്സുകൾ ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. 6 വിഷയങ്ങളിലാണ് മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നത്. സ്‌ക്രിപ്റ്റ് റൈറ്റിങ് സംവിധാനം, ഛായാഗ്രഹണം,...

സ്കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും

സ്കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും

തിരുവനന്തപുരം:സ്‌കൂൾ കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളിൽ പത്രവായന ഉൾപ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന്...

ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കി

ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കി

തിരുവനന്തപുരം:ഹയർ സെക്കന്ററിയിൽ 50 കഴിഞ്ഞ ലാബ് അസിസ്റ്റന്റുമാരെയും വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനുമുൻപ് നിയമിതരായ ലാബ് അസിസ്റ്റന്റുമാരെയും വിരമിച്ചവരെയും വിശേഷചട്ട പ്രകാരമുള്ള ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്ന് ഒഴിവാക്കി. സേവനത്തിൽ...

ഹയർ സെക്കൻഡറി അധ്യാപക പ്രമോഷൻ: ഉത്തരവിറങ്ങി

ഹയർ സെക്കൻഡറി അധ്യാപക പ്രമോഷൻ: ഉത്തരവിറങ്ങി

തിരുവനന്തപുരം:ഹയർസെക്കൻഡറി അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പ്രമോഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 86 ഹയർ സെക്കൻഡറി അധ്യാപകർക്കും 42 ഹെഡ്മാസ്റ്റർമാർക്കുമാണ് പ്രമോഷൻ ലഭിച്ചത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം നിയമനടപടികൾ മൂലം നീണ്ടതിനെ...

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം നാളെ

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങൾ നാളെമുതൽ വിതരണം ചെയ്യും. പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ...

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലേയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്...

പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ, പരീക്ഷാ രജിസ്‌ട്രേഷന്‍: സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ, പരീക്ഷാ രജിസ്‌ട്രേഷന്‍: സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷാഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയഫലം🔵വിദൂരവിഭാഗം എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍...

ഫിസിയോതെറാപ്പിസ്റ്റ് നിയമനം, റിസേർച്ച് ഓഫീസർ നിയമനം

ഫിസിയോതെറാപ്പിസ്റ്റ് നിയമനം, റിസേർച്ച് ഓഫീസർ നിയമനം

തിരുവനന്തപുരം:സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഇതിനായി 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ...

പ്രധാന അധ്യാപകർ അറിയണം: സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട 53 രേഖകള്‍

പ്രധാന അധ്യാപകർ അറിയണം: സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട 53 രേഖകള്‍

തിരുവനന്തപുരം: ഈ അധ്യയന വർഷം ഈ മാസത്തോടെ അവസാനിക്കുകയാണ്. ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷ ത്തിന് തുടക്കമാകും. നൂറുകണക്കിന് പ്രധാന അധ്യാപകരാണ് ഈ മാസത്തോടെ സർവീസിൽ നിന്ന് വിരമിക്കുന്നത്. ജൂൺ മുതൽ പുതിയ അധ്യാപകരാണ് പ്രധാന അധ്യാപകന്റെ അല്ലെകിൽ...

പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി

പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി

മലപ്പുറം: പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി. ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് വിദ്യാർഥികളെ വലച്ച സംഭവം. പരീക്ഷ നടന്ന ഒരു ക്ലാസിലെ കുട്ടികൾക്കാണ് ചോദ്യക്കടലാസുകൾ മാറിനൽകിയത്. ആകെ 60 മാർക്കിന് ഉത്തരമെഴുതേണ്ട സ്‌കൂൾ ഗോയിങ് കുട്ടികൾക്കാണ് ഓൾഡ് സ്കീമിലെ 80...

Useful Links

Common Forms