വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
NEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രിഎം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക്നോളജി: സീറ്റ് ഒഴിവ്ബിരുദ പ്രവേശനം: രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ്സീറ്റ്‌ ഒഴിവുകൾ, പരീക്ഷ ടൈം ടേബിൾ: ഇന്നത്തെ എംജി വാർത്തകൾമൂല്യനിര്‍ണയ ക്യാമ്പ്, പരീക്ഷ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ
[wpseo_breadcrumb]

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ആദ്യ റാങ്കുകൾ വനിതകൾക്ക്

Published on : October 08 - 2021 | 11:38 am

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

3 സ്ട്രീമുകളിലായി നടന്ന പരീക്ഷയിൽ റാങ്ക് നേടിയവരുടെ വിവരങ്ങൾ താഴെ:
സ്ട്രീം ഒന്നിൽ– ഒന്നാം റാങ്ക് എസ്.മാലിനി. രണ്ടാം റാങ്ക് നന്ദന എസ് പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയൻ, നാലാം റാങ്ക് എസ്. വി.ആതിര, അഞ്ചാം റാങ്ക് എം.ഗൗതമൻ.

സ്ട്രീം രണ്ടിൽ ഒന്നാം റാങ്ക് അഖില ചാക്കോ, രണ്ടാം റാങ്ക് കെ. ജി.ജയകൃഷ്ണൻ, മൂന്നാം റാങ്ക് എൽ.പാർവതി ചന്ദ്രൻ, നാലാം റാങ്ക് ലിപു എസ് ലോറൻസ്, അഞ്ചാം റാങ്ക് ജോഷ്വാ ബെനറ്റ് ജോൺ എന്നിവർ നേടി.

സ്ട്രീം മൂന്ന് പരീക്ഷയിൽ ഒന്നാം റാങ്ക് വി.അനൂപ് കുമാ, രണ്ടാം റാങ്ക് കെ.അജീഷ്, മൂന്നാം റാങ്ക് ജി. വി.പ്രമോദ്, നാലാം റാങ്ക് കെ.കെ.ചിത്രലേഖ, അഞ്ചാം റാങ്ക് എസ്.സനോപ് എന്നിവർ നേടി. യോഗ്യത നേടിയ 105 പേർ നവംബർ ഒന്നുമുതൽ ജോലിക്ക് പ്രവേശിക്കണം.

0 Comments

Related News