തിരുവനന്തപുരം: ഗവ.ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപരെ നിയമിക്കുന്നു. നിയമനത്തിനായി 22ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.
ഗവ.ആർട്‌സ് കോളേജിൽ ഗസ്റ്റ് ലക്ചറർ
Published on : October 11 - 2021 | 8:42 pm

Related News
Related News
വനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
SUBSCRIBE OUR YOUTUBE CHANNEL...
സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്
SUBSCRIBE OUR YOUTUBE CHANNEL...
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
0 Comments