പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

CAREER

എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിൽ 93 ഒഴിവ്: മെയ് 11 വരെ അപേക്ഷിക്കാം

എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിൽ 93 ഒഴിവ്: മെയ് 11 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജണൽ ഓഫിസുകളിൽ എൻജിനീയർ, മാനേജർ തസ്തികകളിലായുള്ള 93...

പഞ്ചാബ് നാഷണൽ ബാങ്കിൽ അവസരം: മാനേജർ, സീനിയർ മാനേജർ തസ്തികകളിൽ 145 ഒഴിവ്

പഞ്ചാബ് നാഷണൽ ബാങ്കിൽ അവസരം: മാനേജർ, സീനിയർ മാനേജർ തസ്തികകളിൽ 145 ഒഴിവ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ, സീനിയർ മാനേജർ തസ്തികകളിലായുള്ള 145 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി...

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ റിസർച് സ്റ്റാഫ്: ഇന്റർവ്യൂ മേയ് 4, 5 തീയതികളിൽ

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ റിസർച് സ്റ്റാഫ്: ഇന്റർവ്യൂ മേയ് 4, 5 തീയതികളിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ റിസർച് സ്റ്റാഫിന്റെ 23 ഒഴിവിലേക്ക് നിയമനം നടത്തുന്നു. കരാർ...

ഭോപ്പാൽ എയിംസിൽ സീനിയർ റസിഡന്റ്: 159 ഒഴിവുകൾ

ഭോപ്പാൽ എയിംസിൽ സീനിയർ റസിഡന്റ്: 159 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s മധ്യപ്രദേശ്: ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സീനിയർ റസിഡന്റ് തസ്തികയിലുള്ള 159...

എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിൽ റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകൾ

എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിൽ റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ: മെയ് 17 വരെ അപേക്ഷിക്കാം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ: മെയ് 17 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലുള്ള 35 ഒഴിവുകളിലേക്ക് ഇപ്പോൾ...

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ വിവിധ വകുപ്പുകളിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ വിവിധ വകുപ്പുകളിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിൽ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത...

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ: വാക്- ഇൻ ഇന്റർവ്യൂ മെയ് 6ന്

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ: വാക്- ഇൻ ഇന്റർവ്യൂ മെയ് 6ന്

ഇടുക്കി: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന \'\'സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്\'\' ലീഗൽ കൗൺസിലർ (പാർട്ട്...

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് എക്‌സാമിനേഷൻ: വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി.

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് എക്‌സാമിനേഷൻ: വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി.

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്‌സ്) എക്‌സാമിനേഷന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ്: വാക്-ഇൻ-ഇന്റർവ്യൂ 6, 7 തീയതികളിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ്: വാക്-ഇൻ-ഇന്റർവ്യൂ 6, 7 തീയതികളിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ സീനിയർ റസിഡന്റുമാരുടെ 28 ഒഴിവിലേക്ക് വാക്-ഇൻ ഇന്റർവ്യൂ...

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍

കോഴിക്കോട്:ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച്...

മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന മലപ്പുറം ജില്ലയിൽ നാളെ ഭാഗികമായി അവധി പ്രഖ്യാപിച്ചു. അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രഫഷണൽ...

നാളെ 4 ജില്ലകളിൽ അവധി: മഴ ഒഴിയുന്നില്ല

നാളെ 4 ജില്ലകളിൽ അവധി: മഴ ഒഴിയുന്നില്ല

തിരുവനന്തപുരം:മഴ ശക്തമായി തുടരുന്ന സാഹര്യത്തില്‍ നാല് ജില്ലകളിൽ നാളെ (19-07-24) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലും വയനാടും പ്രഫഷണല്‍ കോളേജുകള്‍...

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി എസ് സി നേരിട്ട് നടത്തുന്ന നിയമനം ആണ്. (കാറ്റഗറി നമ്പര്‍: 191/2024- 192/2024). 59100 രൂപയാണ്...

അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി

അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി

തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. മന്ത്രി വി.ശിവൻകുട്ടിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളിന്റെ അംഗീകാരമാണ് റദ്ദാക്കിയത്. 2023 മാർച്ച് 14-ലെ...

KEAM 2024: പ്രൊഫൈൽ തിരുത്താനുള്ള അവസാന തീയതി

KEAM 2024: പ്രൊഫൈൽ തിരുത്താനുള്ള അവസാന തീയതി

തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം...

BUMS, BSMS പ്രവേശനം: നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

BUMS, BSMS പ്രവേശനം: നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ബംഗളൂരുവിലുള്ള സർക്കാർ യുനാനി മെഡിക്കൽ കോളജിലെ യുനാനി (BUMS) ഡിഗ്രി (1 സീറ്റ്) കോഴ്സിലേക്കും, തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലെ സിദ്ധ ഡിഗ്രി (BSMS) കോഴ്സിലേക്കും (1 സീറ്റ്) ഓരോ സീറ്റുകളിലേക്ക് 2024-25...

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: സ്പോട്ട് അഡ്മിഷൻ

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഐഎച്ച്ആർഡി/ കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂലൈ...

യുഎഇയിലെ ആശുപത്രിയിൽ നഴ്സുമാരുടെ നിയമനം: അപേക്ഷ ജൂലൈ 20വരെ

യുഎഇയിലെ ആശുപത്രിയിൽ നഴ്സുമാരുടെ നിയമനം: അപേക്ഷ ജൂലൈ 20വരെ

തിരുവനന്തപുരം :യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ പുരുഷ നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നത്. ആകെ 80 ഒഴിവുകളാണുള്ളത്. ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക്...

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിസം പദ്ധതിയിലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം, ജേണലിസം മാസ്...

Useful Links

Common Forms