പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

വ്യാവസായിക പരിശീലന വകുപ്പിലും ഖാദി ബോർഡിലും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

വ്യാവസായിക പരിശീലന വകുപ്പിലും ഖാദി ബോർഡിലും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ...

സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ: വനിതകൾക്ക് അവസരം

സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ: വനിതകൾക്ക് അവസരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ്...

സാംസ്‌കാരിക വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) ഒഴിവ്

സാംസ്‌കാരിക വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി...

പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ നിയമനം

പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ...

ഇന്ത്യൻ വ്യോമസേനയിൽ \’അഗ്നിവീർ\’ നിയമനം: 24മുതൽ രജിസ്റ്റർ ചെയ്യാം

ഇന്ത്യൻ വ്യോമസേനയിൽ \’അഗ്നിവീർ\’ നിയമനം: 24മുതൽ രജിസ്റ്റർ ചെയ്യാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ \'അഗ്നിവീർ\' നിയമനത്തിന് ഈ മാസം 24മുതൽ അപേക്ഷിക്കാം. നിയമനത്തിനുള്ള സർക്കാർ വിജ്ഞാപനം...

PSC NEWS: സെക്രട്ടേറിയറ്റ് ഓഫീസ് മാനുവൽ ടെസ്റ്റ്: പുന:പരീക്ഷ ജൂൺ 30ന്

PSC NEWS: സെക്രട്ടേറിയറ്റ് ഓഫീസ് മാനുവൽ ടെസ്റ്റ്: പുന:പരീക്ഷ ജൂൺ 30ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: വകുപ്പുതല പരീക്ഷ ജനുവരി 2022 ന്റെ ഭാഗമായി 06.05.2022 ന് നടന്ന കേരള സെക്രട്ടേറിയറ്റ് ഓഫീസ് മാനുവൽ ടെസ്റ്റ്...

PSC NEWS: വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം

PSC NEWS: വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പർ182-248/2022) പബ്ലിക് സർവിസ് കമ്മിഷൻ നിയമനം നടത്തുന്നു....

സി-ഡിറ്റിൽ ഇമേജ്/പി.ഡി.എഫ് എഡിറ്റർ പാനൽ: ജൂൺ 27 വരെ അപേക്ഷിക്കാം

സി-ഡിറ്റിൽ ഇമേജ്/പി.ഡി.എഫ് എഡിറ്റർ പാനൽ: ജൂൺ 27 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സി-ഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി...

ഒഡെപെക്ക് മുഖേന ഒ.ഇ.ടി പരിശീലനത്തിനായി അപേക്ഷിക്കാം

ഒഡെപെക്ക് മുഖേന ഒ.ഇ.ടി പരിശീലനത്തിനായി അപേക്ഷിക്കാം

https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ പാലാരിവട്ടത്തെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന ഒ.ഇ.ടി ബാച്ചിൽ അഡ്മിഷൻ...

പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: വിവിധ ജില്ലകളിൽ ഒഴിവ്

പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: വിവിധ ജില്ലകളിൽ ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY പത്തനംതിട്ട: വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ...

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

തിരുവനന്തപുരം:എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന ഷോർട്ട് സർവിസ് കമീഷൻ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇരു വിഭാഗങ്ങൾക്കും പ്രത്യേകം കോഴ്സുകളാണ്.അപേക്ഷകർ...

വിദ്യാഭ്യാസവകുപ്പിന്റെ ദക്ഷിണമേഖല ഫയൽ അദാലത്ത് നാളെ

വിദ്യാഭ്യാസവകുപ്പിന്റെ ദക്ഷിണമേഖല ഫയൽ അദാലത്ത് നാളെ

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് നാളെ (ഓഗസ്റ്റ് 5) കൊല്ലം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം...

കണ്ണൂർ വീമാനത്താവളത്തിൽ വിവിധ ഒഴിവുകൾ: അപേക്ഷ

കണ്ണൂർ വീമാനത്താവളത്തിൽ വിവിധ ഒഴിവുകൾ: അപേക്ഷ

തിരുവനന്തപുരം:കണ്ണൂർ അന്താരാഷ്ട്ര വീമാനത്താവളത്തിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) നേരിട്ടാണ് കരാർ നിയമനം നടത്തുന്നത്. സീനിയർ മാനേജർ (ARFF), അസിസ്റ്റന്റ് മാനേജർ (ARFF), ചീഫ്...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 14വരെ മാത്രം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 14വരെ മാത്രം

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)യുടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 14ന് അവസാനിക്കും. 2024 ജൂലൈ സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആണ്...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 94 ഒഴിവുകൾ: അപേക്ഷ 16വരെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 94 ഒഴിവുകൾ: അപേക്ഷ 16വരെ

തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്- ബി തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രേഡ്- ബി തസ്തികയിൽ ആകെ 94 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും ബിരുദം ഉള്ളവർക്കാണ് അവസരം. ഓൺലൈനായി ഓഗസ്റ്റ് 16വരെ അപേക്ഷ നൽകാം. 21വയസ് മുതൽ 30 വയസ് വരെ...

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം: മന്ത്രി വി.ശിവൻകുട്ടി 6ന് സ്ഥലത്തെത്തും

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം: മന്ത്രി വി.ശിവൻകുട്ടി 6ന് സ്ഥലത്തെത്തും

തിരുവനന്തപുരം:വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുന:രാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി ഓഗസ്റ്റ് 6ന് വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന...

ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയത്തിൽ 2025 - 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം....

എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്: രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി തുക അനുവദിച്ചു

എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്: രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി തുക അനുവദിച്ചു

തിരുവനന്തപുരം:രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് തുക അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യം തുക അനുവദിച്ചതിന് പിന്നാലെ പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ...

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: തൃശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2)...

നാളെ 10 ജില്ലകളിൽ അവധി: മഴ ശക്തമാകും

നാളെ 10 ജില്ലകളിൽ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 31) 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. മലപ്പുറം, കാസർകോട്, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്‌, ആലപ്പുഴ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ...

Useful Links

Common Forms