തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്- ബി തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രേഡ്- ബി തസ്തികയിൽ ആകെ 94 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും ബിരുദം ഉള്ളവർക്കാണ് അവസരം. ഓൺലൈനായി ഓഗസ്റ്റ് 16വരെ അപേക്ഷ നൽകാം. 21വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. ജനറൽ, ഒബിസി വിഗങ്ങൾക്ക് 850 രൂപ അപേക്ഷ ഫീസ് നൽകണം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ. കൂടുതൽ വിവരങ്ങളും വിജ്ഞാപനവും
https://ibpsonline.ibps.in/rbiojun24/ ൽ ലഭ്യമാണ്.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനം
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്...