പ്രധാന വാർത്തകൾ
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽസിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ ഒരുതവണ മാത്രം: 9-പോയിന്റ് ഗ്രേഡിങ് സിസ്റ്റം​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാംഅപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാംപാഠ്യപദ്ധതിയും ക്ലാസ് മുറികളും പരിഷ്ക്കരിക്കും: പ്രീ പ്രൈമറിയിൽ സമഗ്രമാറ്റം വരുംഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് നിയമനം: ആകെ 9900 ഒഴിവുകൾഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്കോൾ കേരളയിൽ സമ്മർ ക്യാമ്പ്

NEWS PHOTOS

വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ അധ്യാപകർ പഠനോപകരണ കിറ്റുകൾ  വിതരണം ചെയ്തു

വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ അധ്യാപകർ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  പOനോപകരണ കിറ്റ് വിതരണോദ്ഘാടനം വാർഡ് മെമ്പർ വി.വി.സുരേഷ് വിദ്യാർത്ഥി തനു കൃഷ്ണയ്ക്ക് കിറ്റ് കൈമാറി നിർവ്വഹിക്കുന്നു.. മുഴുവൻ വിദ്യാർത്ഥികൾക്കും...

മലപ്പുറം ആക്കോട് വിരിപ്പാടം എഎംയുപി സ്കൂളിലെ പി. പി. റിയ

മലപ്പുറം ആക്കോട് വിരിപ്പാടം എഎംയുപി സ്കൂളിലെ പി. പി. റിയ

ഒഴിവുകാലത്ത് പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളും പേപ്പർ ഉല്പന്നങ്ങളും നിർമിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പി. പി.റിയ. പേപ്പർ ഫയലുകളും തുണി സഞ്ചികളും...

പാനൂർക്കര ഗവ. യു.പി. സ്കൂൾ

പാനൂർക്കര ഗവ. യു.പി. സ്കൂൾ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ പാനൂർക്കര ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ പാനൂർ ഫിഷറീസ് ആശുപത്രിയിലെ ഡോ.അഥീന ബാബു, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്മിണി, വൈസ്...

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ \'പുലരി \' മികവ് സപ്ലിമെന്റ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്യു ന്നു. അധ്യാപകരായ ആശിഷ്, സൽമാൻ ചിറയിൽ, എം. മുസഫർ, മുനീർ ചൊക്ലി തുടങ്ങിയവർ...

വാർത്താ ചിത്രം.. യുഎസ്എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഡിപിഐ യുടെ ഗിഫ്റ്റഡ് ചൈൽഡ് ഗ്രൂപ്പിൽ ഇടം നേടിയ ഇ.ആദില.(പുളിക്കൽ എ എം എം ഹൈസ്കൂൾ) അൻവർ സാദത്ത് – ഷക്കീല ദമ്പതികളുടെ മകളാണ്.

വാർത്താ ചിത്രം.. യുഎസ്എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഡിപിഐ യുടെ ഗിഫ്റ്റഡ് ചൈൽഡ് ഗ്രൂപ്പിൽ ഇടം നേടിയ ഇ.ആദില.(പുളിക്കൽ എ എം എം ഹൈസ്കൂൾ) അൻവർ സാദത്ത് – ഷക്കീല ദമ്പതികളുടെ മകളാണ്.

വാർത്താ ചിത്രം… കൊണ്ടോട്ടി ഉപജില്ലാ ജെആർസി ഹെന്റി ഡ്യൂനന്റ് അനുസ്മരണ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുളിക്കൽ എഎംഎം ഹൈസ്ക്കൂൾ ടീം. (ആയേഷ മേഹ, ആയിഷ ആഖില)

വാർത്താ ചിത്രം… കൊണ്ടോട്ടി ഉപജില്ലാ ജെആർസി ഹെന്റി ഡ്യൂനന്റ് അനുസ്മരണ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുളിക്കൽ എഎംഎം ഹൈസ്ക്കൂൾ ടീം. (ആയേഷ മേഹ, ആയിഷ ആഖില)

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കൊമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്....

കോപ്പി അടിക്കാൻ ‘മൈക്രോ പ്രിന്റ്’ എടുത്ത് ഫോട്ടോസ്റ്റാറ്റ് കടക്കാരൻ പൊറുതിമുട്ടി: ഒടുവിൽ കലക്ടർ ഇടപെട്ടു

കോപ്പി അടിക്കാൻ ‘മൈക്രോ പ്രിന്റ്’ എടുത്ത് ഫോട്ടോസ്റ്റാറ്റ് കടക്കാരൻ പൊറുതിമുട്ടി: ഒടുവിൽ കലക്ടർ ഇടപെട്ടു

മലപ്പുറം: പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ പാഠഭാഗങ്ങളുടെ 'മൈക്രോ പ്രിന്റ്' എടുത്ത് പൊറുതിമുട്ടിയ ഫോട്ടോസ്റ്റാറ്റ് കടക്കാരൻ ഒടുവിൽ ജില്ലാ കലക്ടർക്ക് പരാതി നൽകി. സാറേ.. ഈ കോപ്പിയടി നിർത്തണം. അതിനായി ഇടപെടണം. ഫോട്ടോസ്റ്റാറ്റ് കടക്കാരന്റെ പരാതിയിൽ കലക്ടർ...

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ അനധികൃതമായി അധ്യാപകർ ഇടപെടുന്നതായി സൂചന. ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും പരീക്ഷ നടക്കുന്ന സ്കൂളിൽ എത്തുന്നതായി കണ്ടെത്തി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ സ്കൂളിൽ എത്തണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പ്...

പത്താം ക്ലാസ് പാഠപുസ്തക ചോർച്ച: സംഭവത്തിന്‌ പിന്നിൽ അധ്യാപകർ?

പത്താം ക്ലാസ് പാഠപുസ്തക ചോർച്ച: സംഭവത്തിന്‌ പിന്നിൽ അധ്യാപകർ?

തിരുവനന്തപുരം: നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്തകങ്ങളുടെ കോപ്പി ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്....

മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ​​ഏപ്രിൽ 25മു​ത​ൽ 28വ​രെ പരീക്ഷ 

മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ​​ഏപ്രിൽ 25മു​ത​ൽ 28വ​രെ പരീക്ഷ 

തി​രു​വ​ന​ന്ത​പു​രം: ഈ വർഷം എ​ട്ടാം ക്ലാ​സ്​ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ 30 ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ക്കാ​ത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. മാർക്ക് കുറവുള്ള കുട്ടികൾക്ക് ര​ണ്ടാ​ഴ്ച​ത്തെ പ​ഠ​ന പി​ന്തു​ണ...

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാർച്ച്‌ 25മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രി

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാർച്ച്‌ 25മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം:കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുന്നു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും മാർച്ച് 25ന്...

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം:ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിൽ വ്യാപകമായി അക്ഷരത്തെറ്റുകൾ ഉണ്ടായ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. ചോദ്യപേപ്പർ നിർമ്മാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ...

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവി​ധ സേ​ന​ക​ളി​ലാ​യി ആകെ 357 ഒ​ഴി​വുകൾ ഉണ്ട്. ബി.​എ​സ്.​എ​ഫ് 24, സി.​ആ​ർ.​​പി.​എ​ഫ് 204, സി.​ഐ.​എ​സ്.​എ​ഫ് 92, ഐ.​ടി.​ബി.​പി 04,...

സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണം

സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണം

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥകളുടെ സുരക്ഷയ്ക്കായി ക്യാമറകൾ നിർബന്ധം. 2025 മെയ് മുതൽ സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണം. ഒരു ബസിൽ 4 ക്യാമറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബസുകളുടെ അകത്തും പുറത്തുമായാണ് നാല്...

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വെല്ലുവിളി ഉയർത്തി മലയാളം പരീക്ഷ. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ -വൺ നേടുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഏറ്റവും കൂടുതൽ വേണ്ടത് മലയാളത്തിനാണ്. 100-ൽ 99 മാർക്ക് നേടിയാലേ മലയാളം പരീക്ഷയിൽ എ-വൺ...

Useful Links

Common Forms