പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

പിജി ആയുർവേദ പ്രവേശനം: മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

പിജി ആയുർവേദ പ്രവേശനം: മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:പി.ജി ആയുർവേദ (ഡിഗ്രി / ഡിപ്ലോമ) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഡിസംബർ ഒന്നിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ...

ഭിന്നശേഷിക്കാർക്ക് സൗജന്യമായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്

ഭിന്നശേഷിക്കാർക്ക് സൗജന്യമായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ഡാറ്റാ...

പുതിയ 12 കോഴ്സുകള്‍ക്കു കൂടി പ്രൈവറ്റ് രജിസ്ട്രേഷന്‍: അപേക്ഷ 15വരെ

പുതിയ 12 കോഴ്സുകള്‍ക്കു കൂടി പ്രൈവറ്റ് രജിസ്ട്രേഷന്‍: അപേക്ഷ 15വരെ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല ബിരുദ, ബിരുദാനന്തര തലങ്ങളിലായി 12 പുതിയ കോഴ്സുകൾക്ക്പുതിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ എട്ടെണ്ണം ബിരുദ കോഴ്സുകളും നാലെണ്ണം ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം,...

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി

തൃശ്ശൂർ: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ആളുകൾ സ്കൂളുകളിൽ എത്തി റൂം ഉണ്ടോ എന്നുചോദിക്കുന്ന സാഹചര്യമാണെന്നും മന്ത്രി. തൃശ്ശൂരിൽ നവകേരള സദസിലാണ് മന്ത്രിയുടെ...

പരീക്ഷ അപേക്ഷ, പരീക്ഷാഫലം, പ്രാക്ടിക്കൽ, പി.എസ്.സി. പരിശീലനം: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷ അപേക്ഷ, പരീക്ഷാഫലം, പ്രാക്ടിക്കൽ, പി.എസ്.സി. പരിശീലനം: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്.സി, എം.എ (2022 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് ഡിസംബര്‍ 12വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫൈനോടുകൂടി ഡിസംബര്‍ 13നും സൂപ്പര്‍ ഫൈനോടുകൂടി 14നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍...

നിങ്ങളുടെ കുട്ടി കഴിവിനനുസരിച്ചുള്ള മികവ് പുലർത്തുന്നില്ലേ?വിൻഡോ എജുവിന്റെ പാഠനക്രമം പരീക്ഷിക്കാം

നിങ്ങളുടെ കുട്ടി കഴിവിനനുസരിച്ചുള്ള മികവ് പുലർത്തുന്നില്ലേ?വിൻഡോ എജുവിന്റെ പാഠനക്രമം പരീക്ഷിക്കാം

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം: നിങ്ങളുടെ കുട്ടി സ്വന്തം കഴിവിനനുസരിച്ചുള്ള മികവ് പുലർത്തുന്നില്ലേ? കുട്ടിക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലേ? ഇല്ലെങ്കിൽ വിൻഡോ എജുവിലെ ഒരു വർഷത്തെ പ്രോഗ്രാം 5-ാം ക്ലാസ്സിലും അതിന് മുകളിലുമുള്ള...

ദേശീയ സ്കൂൾ ബാന്‍റ് സോണൽ മത്സരം: കണ്ണൂർ സെന്റ് തെരാസസ് ആഗ്ലോ ഇൻഡ്യൻ സ്കൂളിന് വിജയം

ദേശീയ സ്കൂൾ ബാന്‍റ് സോണൽ മത്സരം: കണ്ണൂർ സെന്റ് തെരാസസ് ആഗ്ലോ ഇൻഡ്യൻ സ്കൂളിന് വിജയം

തിരുവനന്തപുരം:ദേശീയ തലത്തിൽ 8 സംസ്ഥാനങ്ങൾ തമ്മിൽ മാറ്റുരച്ച സോണൽതല ബാന്റ് മത്സരത്തിൽ പെൺകുട്ടികളുടെ ബ്രാസ് വിഭാഗത്തിൽ കണ്ണൂർ, സെന്റ്. തെരാസസ് ആഗ്ലോ ഇൻഡ്യൻ എച്ച്എസ്എസ് വിജയികളായി. ബ്രാസ് (ആൺ) പുതുച്ചേരി അമലോൽപവം എച്ച എസ് എസ് ടീമിനും ഒന്നാം സ്ഥാനം...

പ്രൈമറി അധ്യാപക ഒഴിവ്, ഗണിത അധ്യാപക ഒഴിവ്, സിസ്റ്റം അനലിസ്റ്റ്

പ്രൈമറി അധ്യാപക ഒഴിവ്, ഗണിത അധ്യാപക ഒഴിവ്, സിസ്റ്റം അനലിസ്റ്റ്

തിരുവനന്തപുരം:എയ്ഡഡ് സ്കൂളിൽ (തിരുവനന്തപുരം) പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിയും , ഡി.എഡ് അല്ലെങ്കിൽ റ്റി.റ്റി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷ...

ബീമാപള്ളി ഉറൂസ്: ഡിസംബർ 15ന് പ്രാദേശിക അവധി

ബീമാപള്ളി ഉറൂസ്: ഡിസംബർ 15ന് പ്രാദേശിക അവധി

തിരുവനന്തപുരം:ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഡിസംബർ 15ന് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.മുൻ നിശ്ചയപ്രകാരമുള്ള...

ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം അല്ലെങ്കിൽ പഞ്ചസാര: സർക്കുലർ ഇറക്കിയ പ്രാധാന അധ്യാപികയ്ക്കെതിരെ നടപടിക്ക് നിർദേശം

ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം അല്ലെങ്കിൽ പഞ്ചസാര: സർക്കുലർ ഇറക്കിയ പ്രാധാന അധ്യാപികയ്ക്കെതിരെ നടപടിക്ക് നിർദേശം

തിരുവനന്തപുരം:പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. അൺ എയ്ഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത...

Useful Links

Common Forms