പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ:സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി ജി ഡി ഡി എസ് എ) റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മ പരിശോധന/...

എംജി സർവകലാശാലയിൽ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് നിയമനം

എംജി സർവകലാശാലയിൽ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ബയോ സയന്‍സസില്‍ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക ജാതി വിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. ബി.എസ്സി എം.എല്‍.ടി...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം: എംജി സർവകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് , പൊളിറ്റിക്കല്‍ സയന്‍സ് (പി.ജി.സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂലൈ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ...

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം നടത്താൻ അവസരം. ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ....

കാലിക്കറ്റ് ബിരുദ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ് ബിരുദ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. ആൻ്റ് അപ്ലൈഡ്‌...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 198 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 198 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

തിരുവനന്തപുരം:നാഷണൽ ഡിഫൻസ് അക്കാദമിക്കു കീഴിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.16ൽ പരം തസ്തികളിലായി ആകെയുള്ള ആകെ 198 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 16ആണ്. സ്‌റ്റെനോഗ്രാഫർ, സിനിമാ പ്രൊജക്ഷനിസ്റ്റ്, പാചകക്കാരൻ,...

എൽപി, യുപി അധ്യാപക നിയമനം: പി.എസ്.സി അപേക്ഷ 31ന് അവസാനിക്കും

എൽപി, യുപി അധ്യാപക നിയമനം: പി.എസ്.സി അപേക്ഷ 31ന് അവസാനിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂ‌ളുകളിൽ എൽപി, യുപി അധ്യാപക നിയമനത്തിനുള്ള (കാറ്റഗറി നമ്പർ:707/2023, 709/2023) പി.എസ്.സി അപേക്ഷ ജനുവരി 31വരെ മാത്രം. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ജനുവരി 31വരെ അപേക്ഷ നൽകാം.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്...

കമ്പനി, ബോർഡ് എൽജിഎസ്: നിയമനം ഒരു മാസത്തിനകം ആരംഭിക്കും

കമ്പനി, ബോർഡ് എൽജിഎസ്: നിയമനം ഒരു മാസത്തിനകം ആരംഭിക്കും

തിരുവനന്തപുരം:ബോർഡ്‌, കമ്പനി, കോർപറേഷൻ എന്നിവയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനം ഒരു മാസത്തിനകം ആരംഭിക്കും. ഇതിനായി ഒരു മാസത്തിനകം പിഎസ്‌സി നിയമന ശുപാർശ തയാറാക്കും. 981 ഒഴിവുകളാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

സംസ്ഥാനത്തെ അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു

സംസ്ഥാനത്തെ അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തി. മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 10 വര്‍ഷത്തിനു മുകളില്‍ സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കര്‍മാർക്കും ഹെല്‍പ്പര്‍മാർക്കുമാണ് വേതനം കൂട്ടിയത്....

കേരള പൊലിസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്: അപേക്ഷ 31വരെ

കേരള പൊലിസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്: അപേക്ഷ 31വരെ

തിരുവനന്തപുരം:കേരള പൊലിസ് കോൺസ്റ്റബിൾ (ട്രെയ്‌നി/ആംഡ് പൊലിസ് ബറ്റാലിയൻ) നിയമനത്തിനുള്ള പി.എസ്.സി.നോട്ടിഫിക്കേഷൻ പ്രകാരം (കാറ്റഗറി നമ്പർ: 593/2023) അപേക്ഷ നൽകാനുള്ള സമയം ജനുവരി 31ന് അവസാനിക്കും. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനത്തിന്...

Useful Links

Common Forms