HIGHER EDUCATION
നാലു വർഷ ബിരുദം: കണ്ണൂർ പ്രവേശനത്തിന് അപേക്ഷ അപേക്ഷ നൽകാം
കണ്ണൂർ:സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാം ഉൾപ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള...
കാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റർ (PG-CCSS) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ /...
സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നേടാൻ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്), ആലുവ (എറണാകുളം)...
എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായവർക്ക് പ്ലസ് വൺ കോഴ്സിന് പുറമെ ചേരാൻ കഴിയുന്ന ഏതാനും കോഴ്സുകളെക്കുറിച്ച് അറിയാം. ഹാൻഡ്‌ലൂം...
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി സില ബസിൽനിന്ന് എൻസിഇആർടിയും സം സ്ഥാന വിദ്യാഭ്യാസ...
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി സിലബസിൽ നിന്ന് എൻസിഇആർടിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും...
കെ-ടെറ്റ് അപേക്ഷ: അവസാന തീയതി നാളെ
തിരുവനന്തപുരം:കെ-ടെറ്റ് 2024 പരീക്ഷയ്ക്കായി നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് 5 വരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക്...
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ എംസിഎ പ്രവേശനം: അപേക്ഷ 3വരെ
തിരുവനന്തപുരം:സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....
NEET-UG പരീക്ഷ നാളെ: വിദ്യാർത്ഥികൾ നേരത്തെ എത്തണം
തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി 2024 പരീക്ഷ നാളെ നടക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി എൻടിഎ അറിയിച്ചു. ഉച്ചയ്ക്ക് 2മുതൽ 5.20...
സംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നസാഹചര്യത്തിൽ കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകള്‍ക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഓൺലൈൻ ക്ലാസ്...
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://iob.in വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ്. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍...
കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ
മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടക്കാനുള്ള സ ർക്കുലറിനെതിരെ പ്രതിഷേധവുമായി എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോയിഷേൻ. കായിക മേള നടത്തിപ്പിന് സ്പെഷ്യൽ ഫീസ് ഇനത്തിൽ ഒമ്പത്,...
ചിക്കൻ പോക്സ് വ്യാപനം: അതവനാട് എൽപി, യുപി വിഭാഗം അടച്ചു
മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽപ്പെട്ട ആതവനാട് ഗവ. ഹൈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചിക്കൻ പോക്സ് ബാധിച്ചതിനെ തുടർന്ന് സ്കൂൾ ഭാഗികമായി അടച്ചു. സ്കൂളിലെ 57 കുട്ടികൾക്കാണ് ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്. സ്കൂളിലെ എൽപി, യുപി വിഭാഗങ്ങൾ ഒരാഴ്ചത്തേക്ക്...
റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി പ്രവേശനം: സീറ്റുകൾ ഒഴിവ്
മാർക്കറ്റിങ് ഫീച്ചർ മലപ്പുറം:പ്ലസ് ടു പഠനത്തിന് ശേഷം ഉയർന്ന തൊഴിൽ സാധ്യതയുള്ള ഒരു ഡിഗ്രി കോഴ്സ് അന്വേഷിക്കുന്നവരാണോ നിങ്ങൾ ? ഇന്ത്യയിലും വിദേശത്തും ഒട്ടേറെ അവസരങ്ങൾ റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി മേഖലയിൽ നിങ്ങളെ കാത്തിരിക്കുന്നു. റേഡിയോളജി & ഇമേജിങ്ങ്...
പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഓണപ്പരീക്ഷ ടൈംടേബിളിൽ ആണ് മാറ്റം. ഓഗസ്റ്റ് 19നും 26നും നടക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. നേരത്തെ വന്ന ടൈം ടേബിളിൽ ഓഗസ്റ്റ് 19ന് പാർട്ട്-1 ഇംഗ്ലീഷ് പരീക്ഷയാണ്...
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി
തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വീട്ടിൽ നിന്നും ബന്ധുക്കളിൽനിന്നും ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും...
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ
തിരുവനന്തപുരം:പ്രൈമറിഅധ്യാപകർക്കുള്ള യോഗ്യത കോഴ്സായ ഡിഎൽഎഡിന് (Diploma in Elementary Education) അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 11 അവസാനിക്കും. കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടിടിഐകൾ) നടത്തുന്ന രണ്ടുവർഷത്തെ...
10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം
തിരുവനന്തപുരം: 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന ബോർഡ് പരീക്ഷ മുതൽ ഇത് നടപ്പാക്കും. മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കും.കാരണങ്ങളില്ലാതെ...
മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകും
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി...
ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 19 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലായി 300 ലേറെ...
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- School Phone Numbers
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- School Phone Numbers
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




