തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി സില ബസിൽനിന്ന് എൻസിഇആർടിയും സം സ്ഥാന വിദ്യാഭ്യാസ വകുപ്പും നീക്കംചെയ്ത പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയിരുന്നു.
നേരത്തെ പുതുക്കിയ സിലബസിൽ SCERT ഒഴിവാക്കിയ പാഠഭാഗങ്ങൾ നീക്കം ചെയ്താണ് ഏറ്റവും പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചത്. സിലബസ് പ്രവേശന പരീക്ഷ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...