പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെ

HIGHER EDUCATION

കേരള സര്‍വകലാശാല റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും

കേരള സര്‍വകലാശാല റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദ,ബിരുദാനന്തരബിരുദ റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അവസാന...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം...

എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോട്ടയം: തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ എം.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. പ്രാക്ടിക്കല്‍, എഴുത്ത് പരീക്ഷകളുടെയും...

കോളജ് പ്രവേശനം  റദ്ദാക്കുമ്പോള്‍ വിദ്യാർത്ഥികൾക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി

കോളജ് പ്രവേശനം റദ്ദാക്കുമ്പോള്‍ വിദ്യാർത്ഥികൾക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി

ന്യൂഡല്‍ഹി: നവംബര്‍ 30ന് മുന്‍പ് പിജി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനം റദ്ദാക്കുമ്പോള്‍, അവർക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി. അഡ്മിഷന്‍ റദ്ദാക്കിയാലും...

മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

കോട്ടയം: ഐ.ഐ.എം.സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ) കോട്ടയം കേന്ദ്രത്തിൽ മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 55,500 രൂപയാണ് ഫീസ്.ഏതെങ്കിലും...

കേരള സര്‍വകലാശാല സ്‌പെഷ്യല്‍ പരീക്ഷ; അപേക്ഷാ തിയതി നീട്ടി

കേരള സര്‍വകലാശാല സ്‌പെഷ്യല്‍ പരീക്ഷ; അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: കോവിഡ് മൂലം പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 28 വരെ നീട്ടി. മാര്‍ച്ച് 2020 ലെ നാലാം...

ഐ.എച്ച്.ആർ.ഡിയുടെ സൗജന്യ കോഴ്സുകൾ: ഡിസംബർ 30വരെ സമയം

ഐ.എച്ച്.ആർ.ഡിയുടെ സൗജന്യ കോഴ്സുകൾ: ഡിസംബർ 30വരെ സമയം

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in, mfsekm.ihrd.ac.in, ihrdrcekm.kerala.gov.in...

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ ഫലവും ടൈംടേബിളും

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ ഫലവും ടൈംടേബിളും

കണ്ണൂര്‍; രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഇംഗ്ലിഷ് (റെഗുലര്‍ - 2018 അഡ്മിഷന്‍/ സപ്ലിമെന്ററി) (പ്രൊജക്ട്/വൈവ) ഒക്ടോബര്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ്...

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി...

എം.ജി സര്‍വകലാശാല പരീക്ഷയും സ്‌പോട്ട് അഡ്മിഷനും

എം.ജി സര്‍വകലാശാല പരീക്ഷയും സ്‌പോട്ട് അഡ്മിഷനും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ രണ്ടാം സെമസ്റ്റര്‍ എം.എഡ്. (സി.എസ്.എസ്. - 2019-21 ബാച്ച്) പരീക്ഷകള്‍ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കും. 1165 രൂപയാണ് പരീക്ഷഫീസ്....




സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ 100ൽ അധികം ഒഴിവുകൾ

സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ 100ൽ അധികം ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 ന്യൂഡൽഹി: ഡൽഹി സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രൈനിങ്ങിൽ (എസ്.സി.ഇ.ആർ.ടി) വിവിധ...

വണ്‍ ഹെല്‍ത്ത് പദ്ധതിയില്‍ 63 ഒഴിവുകള്‍

വണ്‍ ഹെല്‍ത്ത് പദ്ധതിയില്‍ 63 ഒഴിവുകള്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലെ സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് കേരളയുടെ (CON-K) വണ്‍ ഹെല്‍ത്ത് പദ്ധതിയില്‍ 63...

കേന്ദ്ര സേനകളിലെ ഒഴിവുകള്‍ അരലക്ഷം കടന്നു

കേന്ദ്ര സേനകളിലെ ഒഴിവുകള്‍ അരലക്ഷം കടന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 ന്യൂഡല്‍പി: കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിൾ ഒഴിവുകളുടെ എണ്ണം അരലക്ഷത്തിലധികം കടന്നു.നക്‌സല്‍ ബാധിത ജില്ലകളിലെയും...

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 244 ഒഴിവുകൾ

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 244 ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 ന്യൂഡൽഹി : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാൻ്റ്, റിഫ്രാക്ടറി യൂണിറ്റ്, കോളിയറീസ് ഡിവിഷൻ എന്നിവിടങ്ങളിൽ...

ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 ന്യൂഡൽഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ...

എംപ്ലോയ്മെന്റ് പ്രൊവിഡൻ്റ് ഫണ്ട്‌ ഓർഗനൈസേഷനു കീഴിൽ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ തസ്തികയിൽ നിരവധി ഒഴിവുകൾ

എംപ്ലോയ്മെന്റ് പ്രൊവിഡൻ്റ് ഫണ്ട്‌ ഓർഗനൈസേഷനു കീഴിൽ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ തസ്തികയിൽ നിരവധി ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനു (ഇ.പി.എഫ്.ഒ ) കീഴിൽ 2600ലധികം സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റൻ്റ് തസ്തികളിലും...

ജനക്പുരി ഹോസ്പിറ്റലില്‍ ഫാക്കല്‍റ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ജനക്പുരി ഹോസ്പിറ്റലില്‍ ഫാക്കല്‍റ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 ഡല്‍ഹി: ജനക്പുരി സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഹോസ്പിറ്റലില്‍ ഫാക്കല്‍റ്റി ഡോക്ടര്‍മാരുടെ 96 ഒഴിവ്. റഗുലര്‍/ കരാര്‍ നിയമനം. വ്യത്യസ്ത...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഒഴിവുകള്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 1031 ഒഴിവ്. തിരുവനന്തപുരം സര്‍ക്കിളിനു കീഴില്‍ 100...

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിൽ മുന്നൂറിലധികം ഒഴിവുകള്‍

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിൽ മുന്നൂറിലധികം ഒഴിവുകള്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: റാഞ്ചി ആസ്ഥാനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിനു കീഴില്‍ 330 ഒഴിവ്. പട്ടികവി ഭാഗം, ഒബിസിക്കാര്‍ക്കുള്ള...

ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് 256 നിയമന ശുപാര്‍ശ

ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് 256 നിയമന ശുപാര്‍ശ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സഹകരണ വകുപ്പില്‍ ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശ 256ല്‍ എത്തി....

Useful Links

Common Forms