കണ്ണൂര്‍; രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഇംഗ്ലിഷ് (റെഗുലര്‍ – 2018 അഡ്മിഷന്‍/ സപ്ലിമെന്ററി) (പ്രൊജക്ട്/വൈവ) ഒക്ടോബര്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
1.എട്ടാം സെമസ്റ്റര്‍ ബി. ടെക്. (ഏപ്രില്‍ 2019) സപ്ലിമെന്ററി (പാര്‍ട്ട് ടൈം ഉള്‍പ്പെടെ) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും 04.01.2021 വരെ അപേക്ഷിക്കാം.
ടൈംടേബിള്‍
ഡിസംബര്‍ 29ന് ആരംഭിക്കുന്ന പ്രീ റിപ്പബ്ലിക്ക് ഡേ പരേഡ് ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ ബിരുദ സ്പെഷ്യല്‍ പരീക്ഷകളുടെ (നവംബര്‍ 2019) ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.