പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കേന്ദ്ര സേനകളിലെ ഒഴിവുകള്‍ അരലക്ഷം കടന്നു

Apr 2, 2023 at 1:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡല്‍പി: കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിൾ ഒഴിവുകളുടെ എണ്ണം അരലക്ഷത്തിലധികം കടന്നു.നക്‌സല്‍ ബാധിത ജില്ലകളിലെയും രാജ്യാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളിലെയും അവസരങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെയാണ് ഒഴിവുകളുടെ എണ്ണം 50,187 ആയത്. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച എസ്.എസ്.സി വിജ്ഞാപനമനുസരിച്ച് 24,369 ഒഴിവാണുണ്ടായിരുന്നത്. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് (സി.എ.പി.എഫ്), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്.എസ്.എഫ്) വിഭാഗങ്ങളില്‍ കോണ്‍ബിള്‍ ജിഡി, അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജിഡി), നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായി എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF)21,052, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (CRPF)111,69, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF)6060. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) 5642, അസം റൈഫിള്‍സ് (AR)3601, സശസ്ത്ര സീമാ ബല്‍ (SSB)2274, സെക്രട്ടേറിയറ്റ് സെ ക്യൂരിറ്റി ഫോഴ്‌സ് (SSF)214, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB)175 എന്നിങ്ങനെ യാണ് പുതിയ ഒഴിവുകള്‍, സ്ത്രീകള്‍ക്ക് 5573 ഒഴിവുകളുണ്ട്. കോണ്‍സ്റ്റബിള്‍ (ജിഡി) തസ്തികയിലേക്കുള്ള ഫിസിക്കല്‍ സ്റ്റാന്‍ഡേഡ് ടെസ്റ്റ് (പി.എസ്.ടി)/ഫിസിക്കല്‍ എന്‍ഡുറന്‍സ് ടെസ്റ്റ് (പി.ഇ.ടി) ഏപ്രില്‍ 15നു തുടങ്ങും. ടെസ്റ്റുകള്‍ക്കായി ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇ-അഡ്മിറ്റ് കാര്‍ഡ് സി.ആര്‍.പി.എഫ് വെബ്‌സൈറ്റില്‍ (https://rect.crpf.gov.in) വൈകാതെ ലഭിക്കും.

\"\"

1

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...