പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

കാലിക്കറ്റ്‌ ബിരുദപ്രവേശനം; ആദ്യ അലോട്ട്‌മെന്റ് 6ന്

കാലിക്കറ്റ്‌ ബിരുദപ്രവേശനം; ആദ്യ അലോട്ട്‌മെന്റ് 6ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് സപ്തംബര്‍ 6ന്  പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം....

എംജി സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

എംജി സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

കോട്ടയം: ഈ മാസം 22മുതൽ ആരംഭിക്കാനിരുന്ന ഒന്നാം സെമെസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷകൾ (2020 അഡ്മിഷൻ -റഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ രണ്ടാം വാരം തുടങ്ങുന്നവിധം പുനക്രമീകരിച്ചിരിക്കുന്നു. വിശദമായ സമയക്രമം...

യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

ന്യൂഡൽഹി: UGC-NET പരീക്ഷകളുടെ തിയതികളിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റംവരുത്തി. ഡിസംബർ 2020, ജൂൺ 2021 സെഷനുകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒക്ടോബർ 6, 7, 8,17,18,19 വരെയാണ് പരീക്ഷ. നേരത്തെ ഒക്ടോബർ 6...

എംജി സർവകലാശാല പരീക്ഷഫലം

എംജി സർവകലാശാല പരീക്ഷഫലം

2020 ഡിസംബറിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 ജൂണിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്....

ബിരുദപഠനം മുടങ്ങിയ റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനം

ബിരുദപഠനം മുടങ്ങിയ റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദത്തിന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി ഗണിതം) ചേര്‍ന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍...

പരീക്ഷാഫലം,സ്‌പെഷ്യല്‍ പരീക്ഷ,റാങ്ക് ലിസ്റ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പരീക്ഷാഫലം,സ്‌പെഷ്യല്‍ പരീക്ഷ,റാങ്ക് ലിസ്റ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒരുവര്‍ഷ മാസ്റ്റര്‍ ഓഫ് ലോ(സിസിഎസ്എസ്) ഒന്നാം സെമസ്റ്റര്‍ 2019 നവംബര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന,...

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന രജിസ്ട്രേഷൻ: 17വരെ സമയം

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന രജിസ്ട്രേഷൻ: 17വരെ സമയം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. 17ന് അഞ്ച് മണി വരെ അപേക്ഷിക്കാം....

കാലിക്കറ്റ്‌ സർവകലാശാല എം.എഡ് പ്രവേശനം

കാലിക്കറ്റ്‌ സർവകലാശാല എം.എഡ് പ്രവേശനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പ് / അഫിലിയേറ്റഡ് കോളജുകളിലെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി 13-ന് അഞ്ചു മണി വരെ അപേക്ഷിക്കാം. ഫീസ് ജനറൽ 555 രൂപ, എസ്.സി.- എസ്.ടി. - 280 രൂപ. വിശദവിവരങ്ങൾ...

ബനാറസ് ഹിന്ദു സര്‍വകലാശാലാ പ്രവേശനം: ഈ മാസം 6വരെ അപേക്ഷിക്കാം

ബനാറസ് ഹിന്ദു സര്‍വകലാശാലാ പ്രവേശനം: ഈ മാസം 6വരെ അപേക്ഷിക്കാം

ന്യൂഡൽഹി: വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം...

കേരള എൻജിനീയറിങ് റാങ്ക് പട്ടിക ഉടൻ

കേരള എൻജിനീയറിങ് റാങ്ക് പട്ടിക ഉടൻ

തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ(കീം)റാങ്ക് പട്ടിക ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. റാങ്ക് നിർണയത്തിന് ഹയർ സെക്കൻഡറിയുടെ മാർക്ക് പരിഗണിക്കുന്നതിനെതിരെ...




സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: ബലി പെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. 28,29 തീയതികളിൽ ആണ് അവധി...

നാളെയും മറ്റന്നാളും അവധി: തീരുമാനം ഇന്ന്

നാളെയും മറ്റന്നാളും അവധി: തീരുമാനം ഇന്ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: ബലി പെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം പൊതുഅവധി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം...

ലഹരിക്കെതിരെ നാടകവും ഫ്ലാഷ്മോബുമായി അരിപ്പ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ

ലഹരിക്കെതിരെ നാടകവും ഫ്ലാഷ്മോബുമായി അരിപ്പ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo പുനല്ലൂർ: അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന...

ബിഎഡ് സ്പോർട്സ് ക്വാട്ട, പരീക്ഷാഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ബിഎഡ് സ്പോർട്സ് ക്വാട്ട, പരീക്ഷാഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കണ്ണൂർ:2023 -24 വർഷത്തെ കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലേക്കുള്ള ബി. എഡ്. സ്പോർട്സ് ക്വാട്ട അഡ്മിഷന് അർഹരായ...

എംജി സർവകലാശാലയുടെ പരീക്ഷാഫലങ്ങളും വിവിധ പരീക്ഷകളും

എംജി സർവകലാശാലയുടെ പരീക്ഷാഫലങ്ങളും വിവിധ പരീക്ഷകളും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം:രണ്ടാം സെമസ്റ്റർ എം.എൽ.ഐബി.ഐ.എസ്സി(2022 അഡ്മിഷൻ റഗുലർ, 2021,2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2019 അഡ്മിഷൻ മെഴ്‌സി ചാൻസ്),...

കാലിക്കറ്റ്‌ ഇന്റഗ്രേറ്റഡ് പിജി പ്രവേശനം, പിഎച്ച്ഡി ഒഴിവുകൾ പരീക്ഷാഫലം, ട്രേഡ്‌സ്മാന്‍ അഭിമുഖം

കാലിക്കറ്റ്‌ ഇന്റഗ്രേറ്റഡ് പിജി പ്രവേശനം, പിഎച്ച്ഡി ഒഴിവുകൾ പരീക്ഷാഫലം, ട്രേഡ്‌സ്മാന്‍ അഭിമുഖം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള...

എംജി ബിരുദ പ്രവേശനം: കമ്മ്യൂണിറ്റി മെറിറ്റ്ക്വാട്ടയിലെ ഒന്നാം അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു

എംജി ബിരുദ പ്രവേശനം: കമ്മ്യൂണിറ്റി മെറിറ്റ്
ക്വാട്ടയിലെ ഒന്നാം അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിൽ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയുടെ ഒന്നാം അലോട്‌മെൻറ്...

സുഭാഷ് സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം

സുഭാഷ് സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കറുകച്ചാൽ: ചമ്പക്കര സുഭാഷ് മെമ്മോറിയൽ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ദിനം: ഇന്ന് സ്കൂളുകളിൽ എടുക്കേണ്ട പ്രതിജ്ഞ ഇങ്ങനെ

ലഹരി വിരുദ്ധ ദിനം: ഇന്ന് സ്കൂളുകളിൽ എടുക്കേണ്ട പ്രതിജ്ഞ ഇങ്ങനെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും....

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് (ജൂൺ 26ന്) രാവിലെ...

Useful Links

Common Forms