വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി
[wpseo_breadcrumb]

യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

Published on : September 04 - 2021 | 1:06 pm

ന്യൂഡൽഹി: UGC-NET പരീക്ഷകളുടെ തിയതികളിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റംവരുത്തി. ഡിസംബർ 2020, ജൂൺ 2021 സെഷനുകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒക്ടോബർ 6, 7, 8,17,18,19 വരെയാണ് പരീക്ഷ. നേരത്തെ ഒക്ടോബർ 6 മുതൽ 2021 ഒക്ടോബർ 11 വരെയാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.

JOIN OUR WHATSAPP GROUP

https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

യുജിസി നെറ്റ് 2021പ്രധാനവിവരങ്ങൾ

അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 5.

പരീക്ഷാ തീയതികൾ: ഒക്ടോബർ 6, 7, 8, ഒക്ടോബർ 17 മുതൽ 19 വരെ

പരീക്ഷാ സമയം: ആദ്യ ഷിഫ്റ്റ്: രാവിലെ 9 മുതൽ 12 വരെ – രണ്ടാമത്തെ ഷിഫ്റ്റ്: 3 മണി മുതൽ 6 മണി വരെ
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി http://ugcnet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments

Related News