വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ബനാറസ് ഹിന്ദു സര്‍വകലാശാലാ പ്രവേശനം: ഈ മാസം 6വരെ അപേക്ഷിക്കാം

Published on : September 03 - 2021 | 5:12 am

ന്യൂഡൽഹി: വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം ലഭിക്കുക. സെപ്റ്റംബർ 6വരെ അപേക്ഷ നൽകാം. യോഗ്യത, പ്രവേശനപരീക്ഷാ തുടങ്ങിയ വിവരങ്ങൾ http://bhuet.nta.nic.in വഴി ലഭിക്കും. വെബ്സൈറ്റിലെ യു.ഇ.ടി./പി.ഇ.ടി. ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിവരങ്ങൾ ലഭ്യമാണ്.

0 Comments

Related NewsRelated News