പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

ലഹരിക്കെതിരെ നാടകവും ഫ്ലാഷ്മോബുമായി അരിപ്പ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ

Jun 26, 2023 at 6:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

പുനല്ലൂർ: അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ സന്ദേശ റാലി ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ സീനിയർ സൂപ്രണ്ട് വി സുരേഷ് നിർവഹിച്ചു. തുടർന്ന് ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ചോഴിയക്കോട് അങ്ങാടിയിൽ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മടത്തറ ടൗണിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

\"\"

കൂടാതെ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. സ്കൂൾ മനേജർ വി.ഗോപകുമാർ, സ്കൂൾ എച്ച് എം ഇൻ ചാർജ് സ്മിത ബി ദാസ്, അധ്യാപകരായ എസ്. ബിനുകുമാർ, രാജേഷ് നീലാഞ്ജനം, ഉണ്ണികൃഷ്ണൻ, അജ്മൽ ഖാൻ, റമീസ് സി. ആർ വിദ്യാർത്ഥികളായ ശ്രീജിത്ത്‌.എസ്, അഖിലേഷ്.കെ, ഹരൻ. സി, അദിൻ. എം എന്നിവർ നേതൃത്വം നൽകി.

\"\"

Follow us on

Related News