വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ബിരുദപഠനം മുടങ്ങിയ റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനം

Published on : September 03 - 2021 | 6:54 pm

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദത്തിന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി ഗണിതം) ചേര്‍ന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടരാന്‍ കഴിയാത്തവര്‍ക്കും നിലവില്‍ കാലിക്കറ്റിലെ അഫിലിയേറ്റഡ് കോളജുകളില്‍ പഠിക്കുന്നവർക്കും (റഗുലര്‍ യു.ജി 2019 പ്രവേശനം) വിദൂര വിഭാഗം നാലാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. വിശദ വിവരങ്ങള്‍ www.sdeuoc.ac.in . അവസാന തിയതി സെപ്തംബര്‍ 10. 100 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം ഫോണ്‍ 0494 2407357, 2400288 2407494.

0 Comments

Related NewsRelated News