വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

എംജി സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

Published on : September 04 - 2021 | 5:00 pm

കോട്ടയം: ഈ മാസം 22മുതൽ ആരംഭിക്കാനിരുന്ന ഒന്നാം സെമെസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷകൾ (2020 അഡ്മിഷൻ -റഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ രണ്ടാം വാരം തുടങ്ങുന്നവിധം പുനക്രമീകരിച്ചിരിക്കുന്നു. വിശദമായ സമയക്രമം പിന്നീട് അറിയിക്കും.

JOIN OUR GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

0 Comments

Related NewsRelated News